കുഴഞ്ഞുവീണു മരിച്ചു
നീര്‍ച്ചാല്‍: ബി.എസ്.എന്‍. എല്‍ റിട്ട. സെക്ഷന്‍ സീനിയര്‍ സുപ്പര്‍വൈസര്‍ കുഴഞ്ഞുവീണു മരിച്ചു. ബേള ധര്‍ബ്ബത്തടുക്കയിലെ തിമ്മപ്പ(64)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കുമ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. ഭാര്യ: സുമതി. മക്കള്‍: വിദ്യ, ശ്യാമള, ബാലകിരണ്‍, ശരത്കിരണ്‍. മരുമക്കള്‍: ഷനോജ്, സുമേഷ്. സഹോദരന്‍: സദാനന്ദ.