Month: May 2023

ചരിത്രം മാറ്റിയെഴുതുന്നതാണ് ഫാസിസത്തിന്റെ ചരിത്രം-ഡോ. ഹുസൈന്‍ മടവൂര്‍

കാസര്‍കോട്: ചരിത്രം മാറ്റിയെഴുതി തങ്ങള്‍ക്കനുകൂലമായ ചരിത്രം രചിക്കുകയാണ് ഫാസിസത്തിന്റെ രീതിയെന്ന് കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.ചെര്‍ക്കള സലഫി മദ്രസ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ...

Read more

സെന്റ് പോള്‍സ് ഫുട്‌ബോള്‍ അക്കാദമി ജേതാക്കള്‍

കാസര്‍കോട്: നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ബേബി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് പോള്‍സ് ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നാസ്‌ക് ഫുട്‌ബോള്‍ അക്കാദമിയെയാണ് ...

Read more

ഇന്ത്യയില്‍ ജനാധിപത്യം നിലനിര്‍ത്താന്‍ ഓരോ പൗരനും ശക്തമായി നിലകൊള്ളണം-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

ദുബായ്: വെള്ളക്കാരുടെ തോക്കിനു മുന്നില്‍ വിരിമാറ് കാണിച്ചു നേടിയെടുത്ത ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഫാസിസം പിടിമുറുക്കി ഏകാധിപത്യത്തിന്റെ വരുധിയിലേക്ക് കൊണ്ട് പോകുന്നുവെന്നും ആസുര കാലത്ത് ഇന്ത്യന്‍ ...

Read more

പുഴകളില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണം

കാസര്‍കോട് ജില്ലയിലെ പുഴകളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹ്യദ്രോഹപ്രവര്‍ത്തനം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ചന്ദ്രഗിരി, കാര്യങ്കോട്, ചിത്താരി പുഴകളിലെല്ലാം മാലിന്യങ്ങള്‍ തള്ളുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ...

Read more

മോദി അറിവുള്ള ആളായി നടിക്കുന്നു; ദൈവത്തെ പോലും പഠിപ്പിക്കും-രാഹുല്‍

തിരുവനന്തപുരം: ചിലര്‍ അറിവുള്ളവരായി നടിക്കുന്നുവെന്നും നരേന്ദ്രമോദി അത്തരത്തില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചു. എല്ലാം അറിയാമെന്നാണ് ഭാവം. ദൈവത്തെ വരെ പഠിപ്പിക്കും. ശാസ്ത്രജ്ഞരേയും സൈനികരേയും ...

Read more

സഹകരണ ബാങ്ക് തട്ടിപ്പിനിരയായി കര്‍ഷകന്റെ ആത്മഹത്യ; കെ.പി.സി.സി ജന. സെക്രട്ടറി കസ്റ്റഡിയില്‍

കല്‍പ്പറ്റ: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പിനിരയായ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ ...

Read more

മംഗളൂരുവില്‍ കാസര്‍കോട് സ്വദേശിയില്‍ നിന്ന് 20.5 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

മംഗളൂരു: 20.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരുടെ പിടിയിലായി.കാസര്‍കോട് അംഗടിമുഗര്‍ സ്വദേശി മുഹമ്മദ് ഫയാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ...

Read more

പ്രധാനമന്ത്രിയെ അക്രമിക്കാന്‍ ഗൂഢാലോചന; മംഗളൂരു ഉള്‍പ്പെടെ ദക്ഷിണകന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കന്നഡ ജില്ലയിലെ 16 സ്ഥലങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി. ...

Read more

കൃഷ്ണന്‍

ചെര്‍ക്കള: അളക്കയില്‍ താമസിക്കുന്ന കൃഷ്ണന്‍ സി (70) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കള്‍: രസ്‌ന, രഞ്ജിത്ത്. മരുമകന്‍: പ്രകാശന്‍. സഹോദരങ്ങള്‍: അപ്പ, കുമാരന്‍, ദാമോദരന്‍, ബാലു, പരേതനായ ...

Read more

മൊയ്തീന്‍

മാന്യ: കൊല്ലങ്കാന പട്ട്‌റോടി മൊയ്തീന്‍ (തെക്കന്‍ മൊയ്തു) അന്തരിച്ചു. ഭാര്യ: പരേതയായ ആസിയ. മക്കള്‍: ഹമീദ്, സെയ്തലവി, ഖദീജ, ദൈനബി, ഷബാന. മരുമക്കള്‍: കബീര്‍, മുഹമ്മദ്, ഹമീദ്, ...

Read more
Page 2 of 43 1 2 3 43

Recent Comments

No comments to show.