Month: February 2023

കെ.എം.സി.സി. പൈവളിഗെ ടീം ജേതാക്കളായി

ദോഹ: കെ.എം.സി.സി ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിവിധ കലാകായിക പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന സപ്തോത്സവം-2023ന്റെ ഭാഗമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. ടീം പൈവളിഗെ ജേതാക്കളായി.ഫൈനല്‍ മത്സരത്തില്‍ ...

Read more

മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യഥാര്‍ഥ്യമാക്കണം-എന്‍.ജി.ഒ യൂണിയന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യഥാര്‍ഥ്യമാക്കണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍ അജു ...

Read more

പ്രോട്ടോക്കോളിന്റെ വലിപ്പത്തേക്കാള്‍ പരമാധികാരമുള്ള ജനങ്ങളെ കാണാനാണ് ശ്രമിക്കേണ്ടത്-അഡ്വ.പി. എസ് ശ്രീധരന്‍പിള്ള

കാഞ്ഞങ്ങാട്: പ്രോട്ടോക്കോളല്ല എല്ലാം ആത്യന്തികമായി നിശ്ചയിക്കേണ്ടതെന്നും ഇതിന്റെ വലിപ്പത്തേക്കാള്‍ പരമാധികാരം നിക്ഷിപ്തമായ ജനങ്ങളെ കാണാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു വാഴക്കോട് ...

Read more

സംസ്ഥാന അറബി അധ്യാപക സാഹിത്യ മത്സരം; കാസര്‍കോടും തൃശൂരും ജേതാക്കള്‍

നായന്മാര്‍മൂല: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നായന്മാര്‍മൂലയില്‍ നടന്ന സംസ്ഥാന അറബി അധ്യാപക സംഗമത്തിലും അധ്യാപക സാഹിത്യ മത്സരത്തില്യം 78 പോയിന്റുകള്‍ നേടി കാസര്‍കോട്, തൃശൂര്‍ ജില്ലകള്‍ ചാമ്പ്യന്മാരായി. ...

Read more

ദേശീയപാതാജോലിക്കിടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കണം

കാസര്‍കോട് ജില്ലയില്‍ ദേശീയപാതാ ജോലിക്കിടെ യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാത്തതുസംബന്ധിച്ചുള്ള പരാതികള്‍ വര്‍ധിക്കുകയാണ്. പലയിടങ്ങളിലും അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയ ദുരന്തങ്ങള്‍ സംഭവിക്കാത്തത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ...

Read more

കാസര്‍കോട് എം.ജി. റോഡില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ അബ്ദുല്‍ഖാദറിന്റെയും ഫൗസിയയുടേയും മകന്‍ മുഹമ്മദ് ഫാസില്‍ തബ്ഷീറാണ് ...

Read more

വ്യാപാരികളെ ദ്രോഹിക്കുന്ന മന്ത്രിമാര്‍ നിയമസഭ കാണില്ല-കെ.വി. അബ്ദുള്‍ ഹമീദ്

കാസര്‍കോട്: വ്യാപാരികള്‍ തങ്ങളുടെ രാഷ്ട്രീയം മാറ്റി ഏകോപന സമിതി പറഞ്ഞിടത്ത് വോട്ട് കുത്തിയാല്‍ വ്യാപാരി ദ്രോഹ നടപടി സ്വീകരിക്കുന്ന മന്ത്രിമാര്‍ നിയമസഭ കാണില്ലെന്ന് കേരള വ്യാപാരി വ്യവസായ ...

Read more

ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗി – പ്രൊഫ.കെ. ആലികുട്ടി മുസ്ല്യാര്‍

കാസര്‍കോട്: കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരുന്ന ടി.ഇ. അബ്ദുല്ല സൗമ്യനായ കര്‍മ്മയോഗിയായിരുന്നുവെന്ന് സംയുക്ത ഖാസി പ്രൊഫ.കെ. ആലിക്കുട്ടി മുസ്ല്യാര്‍ പറഞ്ഞു. സംയുക്ത ജമാഅത്ത് മാലിക് ...

Read more

മൗലവി ട്രാവല്‍സ് ഉംറ ബാച്ച് പുറപ്പെട്ടു

കാസര്‍കോട്: മൗലവി ട്രാവല്‍സ് ശഅബാന്‍ ഉംറ ബാച്ച് മക്കയിലേക്ക് യാത്ര തിരിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും യാത്ര തിരിച്ച സംഘത്തിന് എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം. ...

Read more

വിവാദ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് ഗവ.കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍

കാസര്‍കോട്: കാസര്‍കോട് ഗവ.കോളേജിലെ ചില വിദ്യാര്‍ത്ഥികളുടെ ആശാസ്യമല്ലാത്ത ചെയ്തികളെക്കുറിച്ച് താന്‍ പറഞ്ഞത് മൊത്തം വിദ്യാര്‍ത്ഥികളുടെ സ്ഥിതിയായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഇടവന്നിട്ടുണ്ടെങ്കില്‍ അത് ഖേദകരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ ...

Read more
Page 2 of 39 1 2 3 39

Recent Comments

No comments to show.