Month: January 2023

ഏക സിവില്‍ കോഡിനുള്ള നീക്കം ഭരണഘടനയുടെ മൗലികമായ സവിശേഷത ഇല്ലാതാക്കും-വിസ്ഡം

കാസര്‍കോട്: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കം ഇന്ത്യന്‍ ഭരണഘടനയുടെ മൗലികമായ സവിശേഷതകള്‍ ഇല്ലാതാക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മുജാഹിദ് ജില്ലാ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ...

Read more

മഞ്ചേശ്വരത്തെ ബഹുഭാഷാ സമ്മേളനം; ചിത്രശാല ഒരുങ്ങുന്നു

കാസര്‍കോട്: കേരള സാഹിത്യ അക്കാദമി മഞ്ചേശ്വരത്തെ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തില്‍ വെച്ച് 6, 7 തീയതികളില്‍ നടത്തുന്ന ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി ചിത്രശാലയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കാസര്‍കോടിന്റെ ...

Read more

കീക്കാനത്തെ വനിതകള്‍ക്ക് സംസ്ഥാനതല വടംവലി കിരീടം

പാലക്കുന്ന്: കണ്ണൂര്‍ പയ്യാവൂരില്‍ പുതുവര്‍ഷാരംഭനാളില്‍ നടന്ന സംസ്ഥാനതല വനിത വടംവലി മത്സരത്തില്‍ കീക്കാന്‍ മനോജ് നഗര്‍ ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. വീട്ടമ്മമാരായ സുശീല, രാധിക, ബിന്ദു, അമിത, ...

Read more

ഇന്ദിരാ ടീച്ചറുടെ ഓര്‍മ്മകളിരമ്പി ഒരു പകല്‍; ഓര്‍മ്മപ്പുസ്തകമായി ‘ഇന്ദിരജാല’വും

കാസര്‍കോട്: കാസര്‍കോട് വിമന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 'മെമ്മറീസ് മെഗാ മീറ്റപ്പ് 2023' പുതുവത്സര ദിനത്തില്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ അരങ്ങേറി.1995ല്‍ ഇന്ദിര ടീച്ചര്‍ സ്ഥാപിച്ച ...

Read more

കണ്ടെയ്‌നര്‍ ലോറിയില്‍ കടത്തിയ പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

ചട്ടഞ്ചാല്‍: ജില്ലാ പൊലീസ് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി മേല്‍പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചട്ടഞ്ചാല്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി സി.ഐ. ടി. ഉത്തംദാസിന്റെ നേതൃത്വത്തില്‍ ...

Read more

പാചകവാതക സിലിണ്ടറിന് വീണ്ടും വില കൂട്ടുമ്പോള്‍

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും വില കൂട്ടിയത് പുതുവര്‍ഷത്തില്‍ തന്നെ രാജ്യത്തെ ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. അവശ്യസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം കാരണം സാധാരണക്കാരായ ജനങ്ങള്‍ ...

Read more

ഡല്‍ഹിയില്‍ കാറിനടിയില്‍കുടുങ്ങി യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. അപകട സമയത്ത് യുവതിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു എന്ന് കണ്ടെത്തി. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ ...

Read more

ജോഡോ യാത്ര: രണ്ടാംഘട്ടം തുടങ്ങി; ലക്ഷ്യം പ്രതിപക്ഷ സഖ്യം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. കശ്മീരി ഗേറ്റിന് സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിന് മുമ്പില്‍ നിന്ന് ...

Read more

സംസ്ഥാന സ്‌കൂള്‍ കലാമാമാങ്കത്തിന് അരങ്ങുണര്‍ന്നു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് കോഴിക്കോട് വിക്രം മൈതാനിയിലെ അതിരാണിപ്പാടം എന്ന് പേരിട്ട മുഖ്യ ...

Read more

ബസിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിക്ക് ബസ് കയറി ദാരുണാന്ത്യം

മംഗളൂരു: ബസിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തലയില്‍ ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ദാരുണമരണം. ഉള്ളന്‍ജെ സ്‌കൂള്‍ പരിസരത്ത് താമസിക്കുന്ന ചരണ്‍ ...

Read more
Page 42 of 44 1 41 42 43 44

Recent Comments

No comments to show.