Month: January 2023

അബ്ദുല്‍ ഗഫൂര്‍

വിദ്യാനഗര്‍: ബി.എസ്.എന്‍.എല്‍. വിദ്യാനഗര്‍ എക്‌സ്‌ചേഞ്ചിന് സമീപം പലചരക്കുകട നടത്തിയിരുന്ന പടുവടുക്കം ബൈത്തുല്‍ മറിയമ്മിലെ കെ.പി. അബ്ദുല്‍ ഗഫൂര്‍(66) അന്തരിച്ചു. പരേതരായ കെ.പി. മുഹമ്മദ് മാസ്റ്ററുടെയും മറിയമ്മിന്റെയും മകനാണ്. ...

Read more

സി. ജാനകി

കുണ്ടംകുഴി: ആദ്യകാല ദിനേശ് ബീഡി തൊഴിലാളി ബീംബുങ്കാല്‍ അമ്മങ്കോട്ടെ സി. ജാനകി (81) അന്തരിച്ചു. പരേതനായ കുട്ടികൃഷ്ണനാണ് ഭര്‍ത്താവ്. മക്കള്‍: കെ. മോഹനന്‍ (ആന്‍ഡമാന്‍), കെ. രത്‌നാകരന്‍ ...

Read more

തളങ്കര മാലിക് ദീനാര്‍ ഉറൂസിന് ജനുവരി അഞ്ചിന് തുടക്കമാവും

കാസര്‍കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ നിര്‍ദ്ദേശപ്രകാരം ഹിജ്റ 22ല്‍ കേരളത്തിലെത്തി ഇസ്ലാം മതത്തിന്റെ ആഭിര്‍ഭാവത്തിന് തുടക്കം കുറിച്ച ഹസ്രത്ത് മാലിക് ദീനാറിന്റെ (റ) പേരില്‍ കാസര്‍കോട് തളങ്കര ...

Read more

സ്‌കൂട്ടറുകളില്‍ കടത്തുന്നതിനിടെ 54 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ അഞ്ചംഗ സംഘം റിമാണ്ടില്‍

മഞ്ചേശ്വരം: രണ്ട് സ്‌കൂട്ടറുകളിലായി കടത്താന്‍ ശ്രമിച്ച 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാണ്ട് ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശികളായ ...

Read more

റെയില്‍വെ സ്റ്റേഷനില്‍ പരിക്കുകളോടെ കണ്ട അജ്ഞാതന്‍ മരിച്ചു

കാഞ്ഞങ്ങാട്: ബേക്കല്‍ ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനില്‍ ഇരു പാളങ്ങള്‍ക്കിടയില്‍ പരിക്കുകളോടെ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. എറണാകുളം-പൂനെ എക്‌സ്പ്രസ് കടന്ന് പോയതിന് ...

Read more

യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഓട്ടോ ഡ്രൈവര്‍ മരിച്ചു

ചട്ടഞ്ചാല്‍: യാത്രക്കാരെയും കയറ്റി ഓട്ടോറിക്ഷ ഓടിച്ചുപോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഡ്രൈവര്‍ മരിച്ചു. ബെണ്ടിച്ചാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തെക്കില്‍ മൂലയിലെ മുഹമ്മദ്(58) ആണ് മരിച്ചത്. മുഹമ്മദ് വര്‍ഷങ്ങളായി ചട്ടഞ്ചാല്‍ ...

Read more

കുമ്പളയില്‍ കടയുടെ ഷട്ടര്‍ തകര്‍ത്ത് 1.8 ലക്ഷം രൂപ കവര്‍ന്നു

കുമ്പള: കുമ്പളയില്‍ മൊത്തവിതരണ കടയുടെ ഷട്ടര്‍ പൂട്ട് തകര്‍ത്ത് 1,80,000 രൂപ കവര്‍ന്നു. കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്തെ അബ്ദുല്‍ ഖാദറിന്റെ ഉടമസ്ഥതയില്‍ കുമ്പള വ്യാപാരഭവന് സമീപത്തെ ...

Read more

റാഫി മഹല്‍ എന്‍.എ. സുലൈമാന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

കാസര്‍കോട്: എന്‍.എ സുലൈമാന്‍ (മൗലവി) 11-ാം ചരമ വാര്‍ഷികദിനം തളങ്കര റഫി മഹല്‍ ആചരിച്ചു. അബ്ദുല്‍ ലത്തീഫ് അഷ്റഫി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന അനുസ്മരണ ...

Read more

പുഞ്ചക്കുളിര്’22 സംഘടിപ്പിച്ചു

പെരുമ്പള: ചെന്താരകം അണിഞ്ഞയുടെ ക്രിസ്മസ്-പുതുവത്സരാഘോഷം പുഞ്ചക്കുളിര്'22 സംഘടിപ്പിച്ചു. 'ന്നാ താന്‍ കേസ് കൊട്' സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ അഡ്വ. സി. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലയില്‍ പ്രതിഭ ...

Read more

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണം-എം.എല്‍.എ

കാസര്‍കോട്: കാസര്‍കോടിനെ വികസന കാര്യത്തില്‍ പിന്നിലാക്കുന്നത് നാട്ടുകാരായ ഉദ്യോഗസ്ഥരുടെ അഭാവമാണെന്നും അത് പരിഹരിക്കാന്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്നു വരണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.ഈ മേഖലയില്‍ റൈറ്റ് ...

Read more
Page 43 of 44 1 42 43 44

Recent Comments

No comments to show.