Month: January 2023

തൊക്കോട്ട് കാര്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടം; പരിക്കേറ്റ ഉപ്പള സ്വദേശിയും മരിച്ചു

മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവും മരിച്ചു. ഉപ്പള ഹിദായത്ത് നഗറിലെ സലീമിന്റെ മകന്‍ ബഷര്‍ (26) ആണ് ...

Read more

പാറപ്പള്ളിയില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ബസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് രാവിലെ എഴ് മണിയോടെ പാറപ്പള്ളി പൊലീസ് ക്വാര്‍ട്ടേഴ്‌സിന് മുമ്പിലാണ് അപകടം. പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തിവരുന്ന ചെറുപനത്തടി സ്വദേശി ...

Read more

നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ 30 കിലോ കഞ്ചാവ് കണ്ടെത്തി; യുവാവ് പിടിയില്‍

ഹൊസങ്കടി: മിയാപദവില്‍ 100 കിലോയോളം കഞ്ചാവ് സൂക്ഷിച്ചതായി തിരുവനന്തപുരം എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ 30 കിലോ ...

Read more

പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിയെ പിടികൂടി

കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി വൈദ്യപരിശോധനക്കിടെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. മധൂര്‍ കോട്ടക്കണ്ണിയിലെ അബ്ദുള്‍ കലന്തര്‍ എന്ന കലന്തര്‍ ഷാഫി(27)യാണ് ...

Read more

തൊക്കോട്ട് കാര്‍ ഡിവൈഡറിലിടിച്ച് കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം: കര്‍ണാടക തൊക്കോട്ട് കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഗള്‍ഫുകാരനായ കുഞ്ചത്തൂര്‍ സ്വദേശി മരിച്ചു. യുവാവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് യുവതികള്‍ക്കും പരിക്കുണ്ട്. കുഞ്ചത്തൂര്‍ യതീംഖാന റോഡിലെ ...

Read more

ജെ.സി.ഐ കാസര്‍കോട് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

കാസര്‍കോട്: ജെ.സി.ഐ കാസര്‍കോട് റിപ്പബ്ലിക്ക് ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. തളങ്കര പടിഞ്ഞാറിലുള്ള കാസര്‍കോട് നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്ക് ക്ലീന്‍ ഡ്രൈവിന്റെ ഭാഗമായി വൃത്തിയാക്കി. പ്രസിഡണ്ട് യതീഷ് ...

Read more

ചാണകത്തിന് അണുവികിരണം തടയാന്‍ കഴിയുമെന്ന ജഡ്ജിയുടെ അഭിപ്രായം അല്‍ഭുതപ്പെടുത്തുന്നത് – ജസ്റ്റീസ് കെ. ചന്ദ്രു

കാഞ്ഞങ്ങാട്: ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളപ്പോള്‍ ചാണകത്തിന് അണുവികിരണം തടയാന്‍ കഴിയുമെന്ന് ഗുജറാത്തിലെ ജഡ്ജി പറഞ്ഞത് അല്‍ഭുതപ്പെടുത്തുന്നുവെന്ന് ജസ്റ്റീസ് കെ. ചന്ദ്രു പറഞ്ഞു. കേരള ശാസ്ത്ര സാഹിത്യ ...

Read more

കേരള അറബി മുന്‍ഷീസ് അസോ.ജില്ലാ കമ്മിറ്റി

കാസര്‍കോട്: കേരള അറബി മുന്‍ഷീസ് അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബേക്കലില്‍ നടന്ന യോഗം മുന്‍ സംസ്ഥാന പ്രസിഡണ്ട് കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് ...

Read more

വിശുദ്ധിക്ക് കളങ്കമേല്‍പ്പിക്കാത്ത മൂന്ന് ജന്മങ്ങള്‍ ഒരേ വേദിയില്‍…

കഴിഞ്ഞ ദിവസം എന്റെ ജീവിതത്തിലെ അനര്‍ഘമെന്നു പറയാവുന്ന ഒരു നിമിഷത്തിനു ഞാന്‍ സാക്ഷ്യം വഹിച്ചു. കാസര്‍കോട്ടെ സാമൂഹ്യ, സാസ്‌കാരിക പ്രവര്‍ത്തകനായിരുന്ന എന്‍.എ സുലൈമാന്റെ പേരില്‍ തളങ്കര മുഹമ്മദ് ...

Read more

ചില നല്ല കാഴ്ചകള്‍: പ്രതീക്ഷകളും…

റിപ്പബ്ലിക് ദിനത്തില്‍ രണ്ട് മനോഹരമായ ചടങ്ങുകള്‍ക്ക് കാസര്‍കോട് സാക്ഷ്യം വഹിച്ചു. ഒന്ന് രാവിലെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന അഡ്വ. പി.വി.കെ നമ്പൂതിരി ഫൗണ്ടേഷന്‍ ഉദ്ഘാടന ചടങ്ങായിരുന്നു. ...

Read more
Page 3 of 44 1 2 3 4 44

Recent Comments

No comments to show.