Month: January 2023

വൈലിത്തറ വാഗ്വിലാസ ലോകത്തെ വീരേതിഹാസം…

പ്രമുഖ പണ്ഡിതനും വാഗ്മിയും സാമൂഹിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയും യാത്രയായി.പ്രഭാഷണ ലോകത്ത് വേറിട്ട വ്യക്തിത്വവും ബഹുമുഖ പ്രതിഭയായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി. ...

Read more

മൊഗ്രാലില്‍ പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷാ പരിശീലനം നല്‍കി

മൊഗ്രാല്‍: മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്‍പത്, പതിനൊന്ന് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വയം രക്ഷാ പരിശീലനം നല്‍കി. കേരള പൊലീസിന്റെ സഹകരണത്തോടെ സ്‌കൂള്‍ പി.ടി.എ ...

Read more

കെട്ടിക്കിടക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം

ഒന്നാം പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആരും മറന്നുകാണില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന ഫയലുകളെക്കുറിച്ചായിരുന്നു ആ കാര്യം. ...

Read more

ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആള്‍ സ്വകാര്യവീഡിയോ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി; കോളേജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

ബെല്‍ത്തങ്ങാടി: ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ആള്‍ സ്വകാര്യ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്ത് കോളേജ് വിദ്യാര്‍ഥി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.ധര്‍മസ്ഥല അശോക്‌നഗര്‍ സ്വദേശിയും ബെല്‍ത്തങ്ങാടി ...

Read more

പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി അന്തരിച്ചു

ആലപ്പുഴ: മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി (93) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. അമീറുല്‍ ഖുത്വബാ എന്ന പേരിലാണ് ...

Read more

ഗഫൂര്‍ കണ്ണംകുളം

പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ ഡ്രൈവര്‍ കണ്ണംകുളം മസ്ജിദ് റോഡ് ബെലക്കാട് കണ്ണംകുളത്തെ ഗഫൂര്‍ (62) അന്തരിച്ചു. ഭാര്യ: താഹിറ. മക്കള്‍: റഹീസ്, റഷീദ്, റംസീന, അസ്രീന, ആഷിഫ്. ...

Read more

കോടോത്ത് വിജയകുമാരന്‍ നായര്‍

വിദ്യാനഗര്‍: കാസര്‍കോട് കോടതിയില്‍ നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ച വിദ്യാനഗര്‍ ചാല റോഡിലെ കോടോത്ത് വിജയകുമാരന്‍ നായര്‍ (60) അന്തരിച്ചു. ഭാര്യ: കെ. ശാന്ത (അധ്യാപിക, നായന്മാര്‍മൂല ...

Read more

കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

കാഞ്ഞങ്ങാട്: കിണര്‍ വൃത്തിയാക്കി കയറുന്നതിനിടെ യുവാവ് വീണു. ബങ്കളം സ്വദേശിയും ഗ്യാസ് ടാങ്കര്‍ ലോറി ജീവനക്കാരനുമായ സനല്‍ ആണ് വീണത്. രാവണേശ്വരം കുന്നുപാറയിലെ പുരുഷുവിന്റെ വിട്ടു പറമ്പിലെ ...

Read more

ബദിയടുക്കയിലെ മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശി കോടതി വാറണ്ട് പ്രകാരം അറസ്റ്റില്‍

ബദിയടുക്ക: ബദിയടുക്ക എക്സൈസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ കണ്ണൂര്‍ സ്വദേശിയെ കോടതിയുടെ വാറണ്ട് പ്രകാരം അറസ്റ്റ് ചെയ്തു. കണ്ണൂര്‍ എടക്കാട് മുഴപ്പിലങ്ങാട് കുളം ...

Read more

സി.എം ഉബൈദുല്ലാഹ് മൗലവി

ചെമ്പരിക്ക: പ്രമുഖ മതപണ്ഡിതനും പരേതനായ ഖാസി സി.എം അബ്ദുല്ല മൗലവിയുടെ സഹോദരനുമായ സ.ിഎം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത ജില്ലാ മുശാവറ മെമ്പറും ചെമ്പരിക്ക ജമാഅത്ത് ...

Read more
Page 2 of 44 1 2 3 44

Recent Comments

No comments to show.