Day: July 11, 2022

കുന്താപുരത്ത് മൊബൈല്‍ഷോപ്പ് കുത്തിതുറന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍; പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍

കുന്താപുരം: ഉപ്പുണ്ട ഗ്രാമത്തിലെ മൂടുഗണപതി ക്ഷേത്രത്തിന് സമീപത്തെ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ ബൈന്തൂര്‍ പോലീസ് മൂന്ന് ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തു. ...

Read more

കര്‍ണാടക കടബയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം-വിട്‌ള സ്വദേശികളായ യുവാക്കളെ കാണാതായി

കടബ: കര്‍ണാടകയിലെ കടബയില്‍ കാര്‍ നിയന്ത്രണം വിട്ട് കുത്തിയൊലിക്കുന്ന പുഴയിലേക്ക് മറിഞ്ഞ് മഞ്ചേശ്വരം-വിട്‌ള സ്വദേശികളായ യുവാക്കളെ കാണാതായി. കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ധനുഷ് (21), ബന്ധുവായ വിട്‌ള ...

Read more

മഴയിലും ചോരാത്ത ആഹ്ലാദവുമായി ത്യാഗസ്മരണയോടെ പെരുന്നാള്‍ ആഘോഷം

കാസര്‍കോട്: ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മായില്‍ നബിയുടേയും ജീവിതത്തിലെ ത്യാഗോജ്വലമായ ഏടുകളെ അനുസ്മരിച്ച് നാടെങ്ങും പെരുന്നാള്‍ ആഘോഷിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴയ്ക്ക് നേരിയ ശമനം ...

Read more

സുബ്ബോജി റാവു

ആദൂര്‍: ബേങ്ങത്തടുക്കയിലെ പരേതരായ കൃഷ്‌ണോജി-ഗിരിജ ദമ്പതികളുടെ മകന്‍ സുബ്ബോജി റാവു(65)അന്തരിച്ചു. ഭാര്യ: രേവതി. മക്കള്‍: യോഗീശ, കമലാക്ഷ, ജയന്ത, മോഹന, ശിവപ്രസാദ്. മരുമക്കള്‍: പൂര്‍ണിമ, ജയശ്രി, ദിവ്യ, ...

Read more

സി.കെ സുഹ്‌റ

നെല്ലിക്കട്ട: പൈക്ക പൊഞ്ചൂര്‍മൂലയിലെ പരേതനായ ബി.കെ മുഹമ്മദിന്റെ ഭാര്യ സി .കെ സുഹ്‌റ (51)അന്തരിച്ചു. മക്കള്‍: ഹമീദ് (ദുബായ്), അനീസ, അല്‍ത്താഫ്, അംനാസ്, അര്‍ഫാസ്, അജ്‌നാസ്, അസീമ. ...

Read more

കാസര്‍കോട് കുടുംബ കോടതിക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ 5.04 കോടി രൂപ അനുവദിച്ചു

കാസര്‍കോട്: കാസര്‍കോട് കുടുംബ കോടതിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 5.04 കേടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു. നിലവിലുള്ള കോടതി കോംപ്ലക്സിനകത്തുള്ള ...

Read more

കുട്ടികള്‍ക്കെതിരായ അതിക്രമം; ബോധവല്‍ക്കരണം നടത്തണം

കുട്ടിക്കെള്‍ക്കെതിരായ ലൈംഗികാക്രമണം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും എല്ലാ ജില്ലകളിലും ഇത്തരം അതിക്രമങ്ങളുടെ എണ്ണം കൂടിവരികയാണ്. മലയോര മേഖലകളില്‍ നിന്നാണ് കൂടുതല്‍ ...

Read more

ദിലീപിനെ ന്യായീകരിച്ച് മുന്‍ ജയില്‍ ഡി.ജി.പി; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്നും പൊലീസ് ദിലീപിനെതിരെ വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ പരാമര്‍ശം വലിയ വിവാദത്തിന് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.