യുഎഇ-നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി ഈദ് സംഗമം സംഘടിപ്പിച്ചു
അജ്മാന്‍: നീലേശ്വരം സ്വദേശികളുടെ പ്രവാസി കൂട്ടായ്മയായ യുഎഇ-നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗവും ഈദ് സംഗമവും അജ്മാനില്‍ നടന്നു. ജര്‍ഫില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ എമിറേറ്റുകളില്‍ ...
Read more