Day: July 11, 2022

അഭിഭാഷകന്‍ തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് മരിച്ചു

കാസര്‍കോട്: ഉദുമ പള്ളത്ത് തീവണ്ടിയില്‍ നിന്ന് തെറിച്ച് വീണ് തൃശൂരിലെ അഭിഭാഷകന്‍ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിന് സമീപം മണിത്തറയിലെ അഡ്വ.കെ.ആര്‍.വത്സന്‍ (72) ആണ് മരിച്ചത്. നേരത്തെ ...

Read more

പനീര്‍ശെല്‍വത്തെ പുറത്താക്കി; പളനിസ്വാമി അണ്ണാ ഡി.എം.കെ പിടിച്ചെടുത്തു

ചെന്നൈ: അണ്ണാ ഡി.എം.കെ പളനിസ്വാമി പക്ഷം പിടിച്ചെടുത്തു. മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വത്തെ പുറത്താക്കി. ജനറല്‍ സെക്രട്ടറിയായി പളനിസ്വാമിയെ തിരിഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന യോഗത്തിലാണ് പ്രത്യേക ...

Read more

ഖദീജ

തളങ്കര: പള്ളിക്കാലിലെ പരേതനായ പി.എ മുഹമ്മദിന്റെ ഭാര്യ ഖദീജ (80) അന്തരിച്ചു. മക്കള്‍: സുഹറ, ഷെരീഫ, ഹാജിറ, റഷീദ്, മനാഫ്, നിസാര്‍(വ്യാപാരി), നവാസ്. മരുമക്കള്‍: ഫൗസിയ തെരുവത്ത്, ...

Read more

ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചത് നാടിനെ ദു:ഖത്തിലാക്കി

കാസര്‍കോട്: ബലിപെരുന്നാള്‍ ദിനത്തിലുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചത് നാടിനെ അഗാത ദു: ഖത്തിലാക്കി. മുട്ടത്തോടി കോപ്പ ഹിദായത്ത് നഗര്‍ ഇര്‍ഫാന്‍ മന്‍സിലിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ...

Read more

കൈക്കൂലി വാഴും നാട്…

അഴിമതിരഹിത കേരളം സ്വപ്നം കാണുന്നവര്‍ക്ക് കല്ലുകടിയായി കൈക്കൂലിക്കേസ് കണക്കുകള്‍ ദിനം തോറും കൂടി വരികയാണ്. കാലവും സമൂഹവും എത്ര തന്നെ മുന്നോട്ട് കുതിച്ചാലും കൈക്കൂലിയോടുള്ള സര്‍ക്കാരുദ്യോഗസ്ഥരുടെ മനോഭാവം ...

Read more

ഏത് വിധേനയും പണം സമ്പാദിക്കുന്നവര്‍…

സത്യസന്ധമായും നിയമങ്ങളൊക്കെ പാലിച്ചുകൊണ്ടും തൊഴിലെടുക്കുകയും ബിസിനസ് നടത്തുകയും ചെയ്യുന്നവര്‍ ദൈനംദിന കാര്യങ്ങള്‍ തന്നെ യഥാവിധി നടത്താന്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കേ മാലോകരുടെ മുന്നില്‍ വിശേഷിച്ചെന്തെങ്കിലും തൊഴിലോ ബിസിനസോ വ്യവസായങ്ങളോ ഇല്ലാത്ത, ...

Read more

പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നെല്‍കൃഷി തുടങ്ങി

ഉദുമ: പൂര്‍വ്വ വിദ്യാര്‍ത്ഥി കര്‍ഷക കൂട്ടായ്മ നെല്‍കൃഷി ആരംഭിച്ചു. ഉദുമ ഗവ.ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നമ്മുടെ സ്വന്തം ബാച്ചാണ് കൂട്ടമായി കൃഷിയിലേക്ക് തിരിഞ്ഞത്. പണിയെടുക്കാന്‍ തൊഴിലാളികളെ ...

Read more

കബഡി മെമ്പര്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി ബ്രദേര്‍സ് കന്തല്‍ യു.എ.ഇയുമായി സഹകരിച്ച് 17ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന എം.എം നാസര്‍ മെമ്മോറിയല്‍ കബഡി ചാമ്പ്യന്‍ഷിപ്പിന്റെ ബ്രോഷര്‍ പ്രകാശനം ...

Read more

അമ്മ ട്രസ്റ്റിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പനത്തടി: 'അമ്മ ട്രസ്റ്റ്' നിര്‍മിച്ച് നല്‍കിയ മൂന്ന് വീടുകളുടെ താക്കോല്‍ ദാനവും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും കാന്‍സര്‍ രോഗികള്‍ക്കുള്ള ചികില്‍സാ സഹായ നിധിയും കാന്‍സര്‍ അവബോധ ക്ലാസും ...

Read more

ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാര്‍

കാസര്‍കോട്: ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍ കേരള കേന്ദ്ര സര്‍വ്വകലാശാല രജിസ്ട്രാറായി ചുമതലയേറ്റു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.രാജേന്ദ്ര പിലാങ്കട്ടയില്‍നിന്ന് അദ്ദേഹം ചുമതല ഏറ്റെടുത്തു. കാസര്‍കോട് നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.