Day: June 16, 2022

അഗ്നിപഥ് പ്രതിഷേധം; തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെ ആക്രമണം

ഗ്വാളിയോർ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന് നേരെയും ആക്രമണം. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്പ്രസിന് നേരെയാണ് ആക്രമണമുണ്ടായത്. ട്രെയിനിൽ നിരവധി ...

Read more

തീരത്തോട് ചേര്‍ന്ന് കടലില്‍ വലയിടുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: തീരത്തോട് ചേര്‍ന്ന് കടലില്‍ വലയിടുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പ് കടപ്പുറത്തെ മോഹനന്‍ പാപ്പിനിശ്ശേരി (54)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മോഹനനും ...

Read more

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

മായനാട്: കോഴിക്കോട് മായനാട് സ്വദേശിയായ ഏഴുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ...

Read more

അനാരോഗ്യം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

തിരുവനന്തപുരം: ഇന്നത്തെ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അനാരോഗ്യം കാരണം മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തിനകത്തും ...

Read more

ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണം; ഇഡിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യൽ തിങ്കളാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കത്തയച്ചു. ...

Read more

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും, ഫിക്‌സ്ചര്‍ പുറത്ത്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കും. ട്രാൻസ്ഫർ വിൻഡോ ആക്ടിവേറ്റ് ചെയ്ത സമയത്താണ് പ്രീമിയർ ലീഗ് ഫിക്സ്ചർ പുറത്തിറക്കിയത്. ഓഗസ്റ്റ് 5 മുതൽ 7 വരെയുള്ള ...

Read more

നെഹ്‌റു വംശത്തെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു; ശിവസേന

ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രം 'സാമ്ന'. ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, ...

Read more

മംഗളൂരുവിലെ ഗുണ്ടാനേതാവ് രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാനേതാവ് രാജ എന്ന രാഘവേന്ദ്രയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നവീനിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു ബൈക്കപാടിയില്‍ നിന്നാണ് നവീനിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ...

Read more

നുപുര്‍ ശര്‍മക്കെതിരെ വീണ്ടും കേസെടുത്തു

ന്യൂദല്‍ഹി: ഒരു ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്തു. അഡ്വ. സയ്യിദ് അസീം നൽകിയ ...

Read more

ബിഹാറില്‍ ചിക്കമംഗളൂരു സ്വദേശിയായ സൈനികന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത; ബാഗിലുണ്ടായിരുന്ന പണം മോഷണം പോയെന്ന് കണ്ടെത്തി; പണത്തിന് വേണ്ടി നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍

ചിക്കമംഗളൂരു: ബിഹാറില്‍ കര്‍ണാടക ചിക്കമംഗളൂരു സ്വദേശിയായ സൈനികന്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത. ചിക്കമംഗളൂരുവിലെ ഗണേഷ്(36) ആണ് ബിഹാറിലെ കിഷന്‍ഗഞ്ചില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഗണേഷിന്റെ മരണം പണത്തിനുവേണ്ടിയുള്ള കൊലപാതകമാണെന്നും ...

Read more
Page 3 of 8 1 2 3 4 8

Recent Comments

No comments to show.