• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

അനാരോഗ്യം; ലോക കേരള സഭയുടെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല

K editor by K editor
June 16, 2022
in KERALA, TOP STORY
Reading Time: 1 min read
A A
0

തിരുവനന്തപുരം: ഇന്നത്തെ ലോക കേരളസഭയുടെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. അനാരോഗ്യം കാരണം മുഖ്യമന്ത്രി ഒരു ദിവസത്തെ വിശ്രമത്തിലാണ്. കനകക്കുന്നിലെ നിശാഗന്ധിയിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. രാജ്യത്തിനകത്തും പുറത്തുമായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ലോക കേരള സഭ 18 വരെയാണ് നടക്കുന്നത്.

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാൽ പ്രവാസി പ്രതിനിധികളെ വിലക്കില്ലെന്നാണ് നേതൃത്വം പറയുന്നത്.

Tags: KeralaKerala Governmentpinarayi vijayanTOP STORYUdf
ShareTweetShare
Previous Post

ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റണം; ഇഡിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

Next Post

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

Related Posts

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

പരിഭ്രാന്തിക്കൊടുവില്‍ ആശ്വാസം; അബിഗേലിനെ കണ്ടെത്തി

November 28, 2023
കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

കര്‍ണാടക തുംകൂറില്‍ ദമ്പതികളും മൂന്ന് മക്കളും തൂങ്ങിമരിച്ച നിലയില്‍

November 27, 2023

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; രണ്ടുപേരെ കാണാതായി

November 23, 2023
താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

താല്‍ക്കാലിക വെടിനിര്‍ത്തലിന് കരാറായി; 50 ബന്ദികളെ മോചിപ്പിക്കും

November 22, 2023
പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

പി. വത്സല അന്തരിച്ചു; സംസ്‌കാരം നാളെ

November 22, 2023
മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

മുന്‍ എം.എല്‍.എ ആര്‍. രാമചന്ദ്രന്‍ അന്തരിച്ചു

November 21, 2023
Next Post

കോഴിക്കോട് ഏഴ് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS