തീരത്തോട് ചേര്‍ന്ന് കടലില്‍ വലയിടുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: തീരത്തോട് ചേര്‍ന്ന് കടലില്‍ വലയിടുന്നതിനിടയില്‍ തിരമാലയില്‍ പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പ് കടപ്പുറത്തെ മോഹനന്‍ പാപ്പിനിശ്ശേരി (54)യാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. മോഹനനും സുഹൃത്ത് പ്രകാശനും വലയിടുമ്പോഴാണ് ശക്തമായ തിരയില്‍പ്പെട്ടത്. സമീപത്തുണ്ടായിരുന്ന ബാലകൃഷ്ണന്‍, ശശി, സുരേശന്‍, രാംദാസ് എന്നിവര്‍ ഇവരെ രക്ഷപ്പെടുത്തി ജില്ലാസ്പത്രിയില്‍ എത്തിച്ചെങ്കിലും മോഹനന്‍ മരണപ്പെടുകയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: അഷിത, ആദര്‍ശ്.

Related Articles
Next Story
Share it