Day: June 16, 2022

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിക്ഷേധം; പരിശോധന നടത്തി പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലുമായി ചേർന്ന് പൊലീസ് മഹസര്‍ ഒരുക്കുകയാണ്. അനിലിൻറെ പരാതിയിൽ ...

Read more

ഫിഫ റാങ്കിങ്; ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്ത്

ഫിഫ റാങ്കിങിൽ ആദ്യ മൂന്നില്‍ നിന്ന് ഫ്രാന്‍സ് പുറത്തായി. നേഷൻസ് ലീഗിൽ ഫ്രാൻസിൻറെ മോശം ഫോമാണ് തിരിച്ചടിയായത്. എന്നാൽ സമീപകാലത്തായി മികച്ച ഫോമിലുള്ള അർജൻറീന ഒരു സ്ഥാനം ...

Read more

നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട്: അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ...

Read more

തിരുവനന്തപുരത്ത് കോസ്റ്റല്‍ പോലീസുകാരെ മത്സ്യത്തൊഴിലാളികള്‍ തട്ടിക്കൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ രണ്ട് ഉദ്യോഗസ്ഥരെയും കോസ്റ്റ് ഗാർഡിനെയും തട്ടിക്കൊണ്ടുപോയി. അനധികൃത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം തടയാനെത്തിയവരെയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് കോസ്റ്റൽ പൊലീസ് എത്തി ...

Read more

അഗ്നിപഥ് റിക്രൂട്ട്മെന്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡൽഹി: ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ സൈന്യത്തിൽ ജോലി നൽകുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അഗ്നിപഥ് എന്ന പേരിൽ അഗ്നിപരീക്ഷ നടത്തരുതെന്ന് ...

Read more

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; ഉടൻ നടപടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂ‍ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര ...

Read more

സുപ്രീംകോടതി ജഡ്ജി എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം; ഡല്‍ഹിയിലെത്തിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍.ഷായ്ക്ക് ഹൃദയാഘാതം. ഇതേതുടർന്ന് ഹിമാചൽ പ്രദേശിൽ നിന്ന് എയർ ആംബുലൻസിൽ അദ്ദേഹത്തെ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് കൊണ്ടുപോയി. തനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ഡൽഹിയിലേക്കുള്ള ...

Read more

മാധവവാര്യരുമായി തര്‍ക്കമില്ലെന്ന് എച്ച്.ആര്‍.ഡി.എസ്

പാലക്കാട്: മാധവവാര്യരുമായി തർക്കമില്ലെന്ന് വ്യക്തമാക്കി എച്ച്.ആർ.ഡി.എസ്. ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ ജോയ് മാത്യു. എന്നാൽ മാധവ് വാര്യരുടെ കമ്പനിക്ക് അട്ടപ്പാടിയിൽ നിർമ്മാണ കരാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...

Read more

അഗ്നിപഥ്; സർക്കാർ നീക്കം ദേശീയ താല്പര്യങ്ങൾക്ക് തന്നെ എതിരെന്ന് എംഎ ബേബി

തിരുവനന്തപുരം: അഗ്നിപഥ് എന്ന പേരിൽ ഇന്ത്യൻ ആർമിയിൽ കരാർ നിയമനം നടത്താനുള്ള സർക്കാർ നീക്കം ദേശീയ താൽപര്യങ്ങൾക്ക് എതിരാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ...

Read more

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ജില്ലാ പൊലീസിന്റെ ക്രിക്കറ്റ് മത്സരം

കാസര്‍കോട്: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാസര്‍കോട് ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി പി. ...

Read more
Page 1 of 8 1 2 8

Recent Comments

No comments to show.