കേരളത്തിലെ സഹകരണ മേഖല ചെകുത്താനും കടലിനുമിടയില്‍-അഡ്വ.കരകുളം കൃഷ്ണപ്പിള്ള

കാഞ്ഞങ്ങാട്: കേരളത്തിലെ സഹകരണ മേഖല ഇപ്പോള്‍ ചെകുത്താനും കടലിനുമിടയില്‍പെട്ടിരിക്കുകയാണെന്ന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ അഡ്വ.കരകുളം കൃഷ്ണപ്പിള്ള പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി നടത്തിയ ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി. മുന്‍ പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി എം.അസിനാര്‍, കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡണ്ട് പി.കെ.വിനയകുമാര്‍, ഡി.സി.സി. വൈസ് പ്രസിഡണ്ടുമാരായ അഡ്വ.കെ.കെ.രാജേന്ദ്രന്‍, പി.ജി.ദേവ്, […]

കാഞ്ഞങ്ങാട്: കേരളത്തിലെ സഹകരണ മേഖല ഇപ്പോള്‍ ചെകുത്താനും കടലിനുമിടയില്‍പെട്ടിരിക്കുകയാണെന്ന് സഹകരണ ജനാധിപത്യവേദി സംസ്ഥാന ചെയര്‍മാന്‍ അഡ്വ.കരകുളം കൃഷ്ണപ്പിള്ള പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ജില്ലാ കമ്മിറ്റി നടത്തിയ ദ്വിദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന്‍ നായര്‍, ഡി.സി.സി. മുന്‍ പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി എം.അസിനാര്‍, കെ.സി.ഇ.എഫ്.സംസ്ഥാന പ്രസിഡണ്ട് പി.കെ.വിനയകുമാര്‍, ഡി.സി.സി. വൈസ് പ്രസിഡണ്ടുമാരായ അഡ്വ.കെ.കെ.രാജേന്ദ്രന്‍, പി.ജി.ദേവ്, മാമുനി വിജയന്‍, പി.വി.സുരേഷ് കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡണ്ട് പി.കെ.വിനോദ്കുമാര്‍, എം. രാധാകൃഷ്ണന്‍ നായര്‍, മഡിയന്‍ ഉണ്ണികൃഷ്ണന്‍, വി.കൃഷ്ണന്‍, എ.വി.ചന്ദ്രന്‍, പ്രവീണ്‍ തോയല്‍, റിട്ട.അഡീഷണല്‍ രജിസ്ട്രാര്‍ വി.കുഞ്ഞിക്കണ്ണന്‍, റിട്ട.എ.ആര്‍.എ.കെ.നായര്‍, ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് സി.വിനോദ് കുമാര്‍, ടി.വി.ശ്യാമള, പവിത്രന്‍ സി.നായര്‍ സംസാരിച്ചു. 'പ്രൊഫഷണലിസം സഹകരണ സ്ഥാപനങ്ങളില്‍' എന്ന വിഷയം രാജേഷ് കരിപ്പാല്‍ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന ചര്‍ച്ചകള്‍ക്ക് കെ.വി.സുധാകരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, രാജന്‍ പെരിയ, കെ.വാരിജാക്ഷന്‍ ആര്‍.ഗംഗാധരന്‍, എം.കെ.മാധവന്‍, പി.ശോഭ, കെ.പി.ദിനേശന്‍, കെ.ശശി, പി.കെ.പ്രകാശ് കുമാര്‍, സി.ഇ. ജയന്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it