'കുട്ടിക്കൊരു വീട്' പദ്ധതിക്ക് ബേഡകത്ത് തുടക്കമായി

ബേഡകം: കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബേഡകം ചേരിപ്പാടിയില്‍ നിര്‍മ്മിക്കുന്ന വീടിന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ തറക്കല്ലിട്ടു. ജയപുരം ദാമോദരന്‍ അധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍.കെ ലസിത, കെ. ഹരിദാസ്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ, വൈസ് പ്രസിഡണ്ട് എ. മാധവന്‍, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, ബാലകൃഷ്ണന്‍ മഞ്ഞളംബര, രാധാകൃഷ്ണന്‍ ചേരിപ്പാടി, രമണി ദാമോദരന്‍, ടി. പ്രകാശന്‍, കെ.ജി പ്രതീശ്, […]

ബേഡകം: കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബേഡകം ചേരിപ്പാടിയില്‍ നിര്‍മ്മിക്കുന്ന വീടിന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ തറക്കല്ലിട്ടു. ജയപുരം ദാമോദരന്‍ അധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. രാഘവന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍.കെ ലസിത, കെ. ഹരിദാസ്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ, വൈസ് പ്രസിഡണ്ട് എ. മാധവന്‍, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, ബാലകൃഷ്ണന്‍ മഞ്ഞളംബര, രാധാകൃഷ്ണന്‍ ചേരിപ്പാടി, രമണി ദാമോദരന്‍, ടി. പ്രകാശന്‍, കെ.ജി പ്രതീശ്, എ. മാലതി, എ. ശ്രീകുമാര്‍, പി.വി ശശി, സി.കെ ജഗദീഷ്, അനീഷ് രാജ്, ഇ. വിനോദ് കുമാര്‍ സംസാരിച്ചു. ഉപജില്ല സെക്രട്ടറി സി പ്രശാന്ത് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it