Month: May 2022

സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കും-മന്ത്രി വി.എന്‍ വാസവന്‍

നീലേശ്വരം: സഹകരണ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും കുറ്റക്കാര്‍ക്കെതിരായ നടപടികളും വേഗത്തിലാക്കാന്‍ സഹകരണ മേഖലയില്‍ സമഗ്ര നിയമ ഭേദഗതി നടപ്പിലാക്കുമെന്ന് സഹകരണം-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ...

Read more

ഹോട്ടല്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹോട്ടല്‍ ഉടമ ബോളുക്കട്ട ശാന്ത നിലയത്തിലെ പരേതനായ വെങ്കിട്ടരമണ ഭട്ട് -മനോരമ ദമ്പതികളുടെ മകന്‍ രാജഗോപാല ഭട്ട്(49) കുഴഞ്ഞു ...

Read more

പഴയകാല കോണ്‍ഗ്രസ് നേതാക്കന്മാരുടെ ത്യാഗനിര്‍ഭരമായ പൊതുപ്രവര്‍ത്തനം പുതിയ തലമുറ മാതൃകയാക്കണം-രമേശ് ചെന്നിത്തല

കാസര്‍കോട്: ത്യാഗം മാത്രം മൂലധനമാക്കികൊണ്ട് കോണ്‍ഗ്രസ് പ്രസ്ഥാനം പടുത്തുയര്‍ത്താന്‍ ഒരു കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത മഹാരഥന്മാരാന്ന് മണ്മറഞ്ഞ കോണ്‍ഗ്രസ് നേതാക്കളെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ...

Read more

പടുപ്പ് ശങ്കരമ്പാടി സ്വദേശിയെ എറണാകുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പടുപ്പ്: പടുപ്പ് ശങ്കരമ്പാടി സ്വദേശിയായ യുവാവിനെ എറണാകുളത്തെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശങ്കരമ്പാടിയിലെ എം. മിഥുനെ(24) യാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ ...

Read more

അമിത വേഗതയില്‍ വന്ന കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു; കാറില്‍ നിന്ന് കഞ്ചാവ് പിടിച്ചു

ഉദുമ: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ബേക്കല്‍ മലാങ്കുന്ന് തല്ലാണിയിലെ കുട്ട്യനാ(61)ണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഏഴിന് കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ തൃക്കണ്ണാട് ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ...

Read more

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല സുഹൃദ് സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിക്കും

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല സുഹൃദ് സംഗമവും പ്രവര്‍ത്തക കണ്‍വെന്‍ഷനും ജൂണ്‍ 2ന് വ്യാഴാഴ്ച കാസര്‍കോട് ...

Read more

മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ മരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി

കാസര്‍കോട്: മരണത്തിന് മുമ്പ് മലയാളി മാധ്യമപ്രവര്‍ത്തക കാസര്‍കോട് വിദ്യാനഗറിലെ ശ്രുതി(35) ക്രൂരമര്‍ദനത്തിന് ഇരയായെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് സഹോദരന്‍ നിഷാന്തിനോട് ...

Read more

സി.ഐ.ടി.യു സ്ഥാപക ദിനാഘോഷങ്ങളിലെ അസാന്നിധ്യത്തിലും പി.രാഘവന്‍ എന്ന തൊഴിലാളി നേതാവ്

ബേഡകം: ദേശീയ തൊഴിലാളി പ്രസ്ഥാനമായ സി.ഐ.ടി.യുവിന്റെ സ്ഥാപക ദിനം രാജ്യമെമ്പാടും കൊണ്ടാടുമ്പോഴും പങ്കാളിയാകാന്‍ കഴിയാത്ത വിഷമത്തിലാണ് ജില്ലയിലെ സി.ഐ.ടി.യു.വിന്റെ അമരക്കാരനായ പി.രാഘവന്‍. കഴിഞ്ഞ തവണ സി.ഐ.ടി.യു.വിന്റെ ജില്ലാ ...

Read more

അരങ്ങേറ്റത്തില്‍ തന്നെ കപ്പടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: അരങ്ങേറ്റ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം നെഞ്ചോട് ചേര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളിയായ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ...

Read more

വിരമിക്കുന്ന മാസത്തെ ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും

കാഞ്ഞങ്ങാട്: സര്‍വീസ് കാലത്തെ അവസാന ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും. മുക്കൂട് ഗവ. എല്‍.പി സ്‌കൂളിലെ പ്രഥമാധ്യാപകനും ചെമ്പ്രകാനം സ്വദേശിയുമായ ഒയോളം നാരായണനാണ് ...

Read more
Page 3 of 43 1 2 3 4 43

Recent Comments

No comments to show.