• #102645 (no title)
  • We are Under Maintenance
Monday, December 11, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

അരങ്ങേറ്റത്തില്‍ തന്നെ കപ്പടിച്ച് ഗുജറാത്ത് ടൈറ്റന്‍സ്

UD Desk by UD Desk
May 30, 2022
in Uncategorized
Reading Time: 1 min read
A A
0

അഹമ്മദാബാദ്: അരങ്ങേറ്റ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം നെഞ്ചോട് ചേര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്. ഫൈനലില്‍ മലയാളിയായ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് കിരീടത്തില്‍ മുത്തമിട്ടത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫൈനലിലെ താരമായി. 131 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് 18.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി.

 

ShareTweetShare
Previous Post

വിരമിക്കുന്ന മാസത്തെ ശമ്പളം സ്‌കൂളിനു നല്‍കി നാരായണന്‍ മാഷ് നാളെ പടിയിറങ്ങും

Next Post

സി.ഐ.ടി.യു സ്ഥാപക ദിനാഘോഷങ്ങളിലെ അസാന്നിധ്യത്തിലും പി.രാഘവന്‍ എന്ന തൊഴിലാളി നേതാവ്

Related Posts

July 22, 2023
പച്ചക്കാട് മദ്രസയില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം അബ്ദുല്‍ സമദ് മൗലവി നാട്ടിലേക്ക് മടങ്ങി

പച്ചക്കാട് മദ്രസയില്‍ മൂന്നര പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷം അബ്ദുല്‍ സമദ് മൗലവി നാട്ടിലേക്ക് മടങ്ങി

May 13, 2023

വന്ദേഭാരത് കാസര്‍കോട് വരെ നീട്ടിയത് സ്വാഗതാര്‍ഹം

April 19, 2023
വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

വടംവലി ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

February 6, 2023
‘പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പൊളിച്ചു മാറ്റിയ ഏണിപ്പടിക്ക് പകരം ബദല്‍ സംവിധാനം ഒരുക്കണം’

‘പുതിയ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പൊളിച്ചു മാറ്റിയ ഏണിപ്പടിക്ക് പകരം ബദല്‍ സംവിധാനം ഒരുക്കണം’

February 1, 2023
ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് സ്‌കൂട്ടറിലിടിച്ചു; യുവാവിന് ഗുരുതരം

ടയര്‍ പഞ്ചറായ സ്‌കൂള്‍ ബസ് സ്‌കൂട്ടറിലിടിച്ചു; യുവാവിന് ഗുരുതരം

January 19, 2023
Next Post

സി.ഐ.ടി.യു സ്ഥാപക ദിനാഘോഷങ്ങളിലെ അസാന്നിധ്യത്തിലും പി.രാഘവന്‍ എന്ന തൊഴിലാളി നേതാവ്

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS