ഹോട്ടല്‍ ഉടമ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ പ്രവര്‍ത്തിക്കുന്ന ശ്രീകൃഷ്ണ ഹോട്ടല്‍ ഉടമ ബോളുക്കട്ട ശാന്ത നിലയത്തിലെ പരേതനായ വെങ്കിട്ടരമണ ഭട്ട് -മനോരമ ദമ്പതികളുടെ മകന്‍ രാജഗോപാല ഭട്ട്(49) കുഴഞ്ഞു വീണു മരിച്ചു. മാസങ്ങളായി അസുഖം മൂലം വിശ്രമത്തിലായിരുന്നു. ഇന്നലെ ഉച്ചയോടെ ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: പൂര്‍ണിമ. മക്കള്‍: ആധിത്യ, അക്ഷയ കൃഷ്ണ. സഹോദരങ്ങള്‍: ശാന്തകുമാരി, പരേതനായ അശോക് ഭട്ട്.

Related Articles
Next Story
Share it