Day: April 16, 2022

സക്കാത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയാവണം-എ.കെ.എം അഷ്‌റഫ്

ബന്തിയോട്: സക്കാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവണമെന്നും ഇസ്ലാമിക ചരിത്രത്തില്‍ അതാണ് സംഭവിച്ചതെന്നും എ.കെ.എം അഷ്‌റഫ് എം. എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സഹകരണത്തോടെ ബന്തിയോട് ...

Read more

വിഷുക്കൈനീട്ടം; തപാല്‍ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത് നിരവധിപേര്‍

കാഞ്ഞങ്ങാട്: വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കാനും ആശംസകള്‍ കൈമാറാനും തപാല്‍ വകുപ്പും സൗകര്യം ചെയ്തുകൊടുത്തു. ദൂരെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷുക്കൈനീട്ടം നല്‍കാനുള്ള പ്രയാസം കണക്കിലെടുത്താണ് തപാല്‍ വകുപ്പ് ...

Read more

എയിംസ് കാസര്‍കോട് കൂട്ടായ്മയുടെ നിരാഹാര സമരം മൂന്ന് മാസം പിന്നിട്ടു

കാസര്‍കോട്: എയിംസ് ബഹുജന കൂട്ടായ്മ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരം 93 ദിവസം പിന്നിട്ടു. വിഷു ദിനത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന ...

Read more

വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ വിഷുക്കൈനീട്ടമായി കാര്‍ത്യായനിക്ക് വീട്

വിദ്യാനഗര്‍: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ 'വീടില്ലാത്തവര്‍ക്ക് വീട്' എന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് വീടുകളില്‍ ആദ്യത്തേത് ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള കുറ്റിയാട്ട് ...

Read more

ദൈനബി ചെങ്കളം

കാസര്‍കോട്: തെരുവത്ത് സ്വദേശിനി നെല്ലിക്കുന്ന് സിംപ്‌കോയ്ക്ക് സമീപത്തെ പരേതനായ അഹമ്മദിന്റെ ഭാര്യ ദൈനബി ചെങ്കളം (87) അന്തരിച്ചു. മക്കള്‍: ഖാലിദ് ചൂരി, അബ്ദുല്ല അന്താഞ്ഞി, ഖദീര്‍ അഹമദ്, ...

Read more

എന്‍ഡോസള്‍ഫാന്‍: പത്ത് വയസുകാരി മരിച്ചു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പത്തുവയസുകാരി സൗപര്‍ണിക മരണത്തിന് കീഴടങ്ങി. പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ റീനയുടെ ഏക മകളാണ്. അച്ഛന്‍: പരേതനായ രതീഷ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. മതിയായ ...

Read more

ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിനെ തുടര്‍ന്നാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി റിപ്പോര്‍ട്ട്; കൊലയ്ക്ക് കാരണം ബൈക്കുകള്‍ കൂട്ടിയിടിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

ബംഗളൂരു: ബംഗളൂരുവില്‍ ചന്ദ്രു എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് ഉറുദു സംസാരിക്കാത്തതിന്റെ പേരിലാണെന്ന ബി.ജെ.പി ആരോപണം തള്ളി സി.ഐ.ഡി അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കൊലപാതകത്തിന് കാരണം ഭാഷയല്ലെന്ന് ...

Read more

ബിജെപി നേതൃത്വത്തിനും കര്‍ണാടക സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അഖില ഭാരത് ഹിന്ദുമഹാസഭ; ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു

മംഗളൂരു: ബിജെപി നേതൃത്വത്തിനും കര്‍ണാടക സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി അഖിലഭാരത് ഹിന്ദുമഹാസഭ രംഗത്ത്. കരാറുകാരന്‍ സന്തോഷ് പാട്ടീലിന്റെ മരണത്തിന് ഉത്തരവാദിയായ മന്ത്രി കെ എസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് ...

Read more

ഉദുമയിലെ കാര്‍ കവര്‍ച്ചാക്കേസിലെ പ്രതി മംഗളൂരുവില്‍ എസ്.ഐയെ കുത്തിയ കേസില്‍ അറസ്റ്റില്‍

മംഗളൂരു: ഉദുമ മുതിയക്കാലില്‍ നിന്ന് കാറും ഹാര്‍ഡ് ഡിസ്‌കും ആഡംബരവാച്ചും കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി മംഗളൂരുവില്‍ എസ്.ഐയെ കുത്തിയ കേസില്‍ അറസ്റ്റില്‍. കര്‍ണാക വിട്ടസാലത്തൂര്‍ ...

Read more

അക്ബറിന്റെ അപകടമരണം; നടുക്കം മാറാതെ നാട്

കാസര്‍കോട്: ചെങ്കള നാലാംമൈലില്‍ സ്‌കൂട്ടറും പിക്കപ്പ് വണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബേഡകം കരിവേടകം തട്ടിലിലെ സിദ്ദീഖുല്‍ അക്ബറി(24)ന്റെ മയ്യത്ത് ഖബറടക്കി. യുവാവിന്റെ അപകടമരണം നാടിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ...

Read more
Page 1 of 2 1 2

Recent Comments

No comments to show.