Month: January 2022

ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന് റിപോര്‍ട്ട്; തമിഴ്‌നാട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

ചെന്നൈ: കോവിഡ് ആരോഗ്യ നിയന്ത്രണങ്ങള്‍ പുതുക്കി നിശ്ചയിച്ച് തമിഴ്‌നാട് സര്‍ക്കാര്. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുമെന്ന് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക. വിവിധ ...

Read more

പോലീസിന് മൂക്കുകയറില്ല; സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന് പോലീസില്‍ നിയന്ത്രണമില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതാക്കള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനെ ...

Read more

ജാമിഅ മില്ലിഅ, ഡെല്‍ഹി ഐഐടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല; 6000 സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ റദ്ദാക്കി

ന്യൂഡെല്‍ഹി: രാജ്യത്തെ 6000 സ്ഥാപനങ്ങളുടെ എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ കേന്ദ്രം റദ്ദാക്കി. ഇതോടെ ജാമിഅ മില്ലിഅ, ഡെല്‍ഹി ഐഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇനി വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല. ഈ ...

Read more

വാന്‍ഡറേഴ്‌സില്‍ വണ്ടറടിക്കുമോ ഇന്ത്യ? സൗത്ത് ആഫ്രിക്കയില്‍ ഇന്ത്യയെ പരാജയപ്പെടുത്താനാകാത്ത ഏക പിച്ച്; ജയിച്ചാല്‍ ചരിത്രം

വാന്‍ഡറേഴ്സ്: സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ വാന്‍ഡറേഴ്‌സില്‍ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ വണ്ടറടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ. സെഞ്ചൂറിയനില്‍ ഒന്നാം ടെസ്റ്റ് ജയിച്ച ഇന്ത്യയ്ക്ക് ഒരു ടെസ്റ്റ് കൂടി ജയിക്കാനായാല്‍ ചരിത്രത്തിലാദ്യമായി സൗത്ത് ...

Read more

പ്രവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; ഇന്ത്യ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍

റിയാദ്: ഇന്ത്യാ-സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍ നടപ്പാവും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന ...

Read more

ഡോ. സാലിഹ് മുണ്ടോളിന്റെ ഓര്‍മ്മയില്‍ സ്മൃതി വനം

ഉദുമ: മാസങ്ങള്‍ക്ക് മുമ്പ് വിട പറഞ്ഞ ഉദുമയിലെ ജനകീയ ഡോക്ടര്‍ സാലിഹ് മുണ്ടോളിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ അദ്ദേഹം നട്ടുവളര്‍ത്തിയ മരങ്ങള്‍ക്ക് ഡോ. സാലിഹ് മുണ്ടോള്‍ സ്മൃതി വനം ...

Read more

കെ.ഇ മുഹമ്മദ്

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് മുസ്ലിംലീഗ് കൗണ്‍സിലറും മുള്ളേരിയ ടൗണിലെ പഴയകാല വ്യാപാരിയും കര്‍ഷകനുമായ കെ.ഇ മുഹമ്മദ് (65) അന്തരിച്ചു. പരേതനായ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സഫിയ. ...

Read more

സര്‍ക്കാറിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് ഗവര്‍ണര്‍ പറയണം-മുല്ലപ്പള്ളി രാമചന്ദ്രന്‍

കാഞ്ഞങ്ങാട്: സര്‍ക്കാരിന് അഭിമാനക്ഷതമുണ്ടാക്കുന്ന കാര്യങ്ങള്‍ എന്താണെന്ന് പറയാന്‍ ഗവര്‍ണര്‍ ആര്‍ജവം കാണിക്കണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഡിസ്ട്രിക്ട് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എംപ്ലോയീസ് ...

Read more

കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു; സൈക്കിള്‍ മികച്ച ചിത്രം, മികച്ച ആല്‍ബം നവ മലയാളം

കാസര്‍കോട്: നാലാമത് കാസര്‍കോട് അന്താരാഷ്ട്ര ചലച്ചിത്ര മേള (കിഫ്-21) സമാപിച്ചു. സൈക്കിള്‍ മികച്ച ഷോര്‍ട്ട് ഫിലിം ആയും 'നവ മലയാളം' മികച്ച മ്യൂസിക്കല്‍ ആല്‍ബമായും തിരഞ്ഞെടുത്തു. 'അകം' ...

Read more

ജില്ലയില്‍ 15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍

കാസര്‍കോട്: ജില്ലയില്‍ 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന് വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാജന്‍ ...

Read more
Page 44 of 45 1 43 44 45

Recent Comments

No comments to show.