കെ.ഇ മുഹമ്മദ്

മുള്ളേരിയ: കാറഡുക്ക പഞ്ചായത്ത് മുസ്ലിംലീഗ് കൗണ്‍സിലറും മുള്ളേരിയ ടൗണിലെ പഴയകാല വ്യാപാരിയും കര്‍ഷകനുമായ കെ.ഇ മുഹമ്മദ് (65) അന്തരിച്ചു. പരേതനായ ഇബ്രാഹിമിന്റെയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: ഖലീല്‍, ഷബാന, തസ്‌നി, മിസ്‌രിയ, ഷെറീന, തസ്‌രീന. മരുമക്കള്‍: റഊഫ് പട്‌ള, ഹമീദ് ദേളി, അഷ്‌റഫ് ബേക്കല്‍, ഖലീല്‍ തെക്കില്‍, നാസര്‍ എടനീര്‍.

Related Articles
Next Story
Share it