Day: January 16, 2022

സംസ്ഥാനത്ത് 19 മുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ വാക്‌സിനേഷന്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്തുന്നത്. ...

Read more

കോവിഡ് സ്ഥിരീകരിച്ച ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില മോശം; ആശുപത്രിയില്‍ സന്ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി

മുംബൈ: ഇന്ത്യയുടെ വാനമ്പാടി എന്ന് അറിയപ്പെടുന്ന പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില മോശമായതായി റിപോര്‍ട്ട്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ ഐ.സി.യുവിലേക് മാറ്റി. ...

Read more

കോഹ്ലി ടെസ്റ്റ് നായകത്വം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി

ന്യൂഡെല്‍ഹി: വിരാട് കോഹ്ലി ടെസ്റ്റ് നായകത്വം ഒഴിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. സ്ഥാനം രാജി വെച്ചത് വിരാട് കോഹ്ലിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് സൗരവ് ...

Read more

ഉറങ്ങാനാവുന്നില്ല; നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശൂര്‍: ഓടുന്ന കാറില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചികിത്സ തേടിയതെന്നാണ് ...

Read more

നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; എല്ലാ മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും സുരക്ഷിതരായിരിക്കണമെന്നും താരം; സിബിഐ അഞ്ചാം ഭാഗം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചു. എല്ലാ മുന്‍കരുതലുകള്‍ ...

Read more

പങ്കാളികള്‍ക്ക് പരസ്പര സമ്മതമുണ്ടെങ്കില്‍ കൈമാറാം; ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കേസില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി ഷില്‍പ

കോട്ടയം: കേരളത്തെ ഞെട്ടിച്ച കപ്പിള്‍ ഷയറിംഗ് കേസില്‍ ഇടപെടാന്‍ പോലീസിന് പരിമിതികളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഡി ഷില്‍പ. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റ കേസില്‍ ...

Read more

കോവിഡ് വ്യാപനം: ജിമ്മുകള്‍, നീന്തല്‍ക്കുളങ്ങള്‍, കളിസ്ഥലങ്ങള്‍, പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ ഉപയോഗം ജാഗ്രതയോടെ നിയന്ത്രിക്കണം-ജില്ലാ കലക്ടര്‍

കാസര്‍കോട്: കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ റസിഡന്റ് അസോസിയേഷനുകളും വാര്‍ഡ് തല ജാഗ്രതാ സമിതികളും അടിയന്തര ശ്രദ്ധ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ...

Read more

സംസ്ഥാനത്ത് 18,123 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 299

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 299 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, ...

Read more

ടാങ്കര്‍ ലോറിയിടിച്ച് നുള്ളിപ്പാടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിന് സമീപം നുള്ളിപ്പാടിയില്‍ ടാങ്കര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ നുള്ളിപ്പാടി സ്വദേശി മരിച്ചു. നെക്രഅബ്ദുല്ല-നഫീസ ദമ്പതികളുടെ മകന്‍ നുള്ളിപ്പാടി സുരഭി ഹൗസിംഗ് കോളനിയിലെ ...

Read more

കുമ്പള കിദൂരില്‍ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വെടിമരുന്ന് ശേഖരം പിടികൂടി

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുമ്പള കിദൂരില്‍ അനധികൃതമായി സൂക്ഷിച്ച 500 കിലോയിലധികം വരുന്ന വന്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.