Month: December 2021

പെരിയ ഇരട്ടക്കൊല; മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ പ്രതി ചേര്‍ത്തു

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ ...

Read more

സി. എച്ച്. കൃഷ്ണന്‍

പാലക്കുന്ന്: മലാംകുന്ന് തല്ലാണി ഷജിന്‍ നിവാസില്‍ മുന്‍ പ്രവാസി സി.എച്ച്. കൃഷ്ണന്‍ (65) അന്തരിച്ചു. പരേതരായ ചാപ്പയില്‍ കുട്ട്യന്റെയും മുള്ളിയുടെയും മകനാണ്. ഭാര്യ: ശ്രീജ. മക്കള്‍: കൃജ, ...

Read more

ഡോ. ജനാര്‍ദ്ദന

കാസര്‍കോട്: പതിറ്റാണ്ടുകളോളം മൊഗ്രാല്‍പുത്തൂരില്‍ ക്ലിനിക് നടത്തിയിരുന്ന അടുക്കത്ത്ബയല്‍ ഭജനമന്ദിരത്തിന് സമീപത്തെ ഡോ. കെ.പി ജനാര്‍ദ്ദന (78) അന്തരിച്ചു. 1972 മുതല്‍ മൊഗ്രാല്‍ പുത്തൂരില്‍ ക്ലിനിക് നടത്തി വരികയായിരുന്നു. ...

Read more

വഖഫ് നിയമനം: ലീഗിനെ തള്ളി സമസ്ത; പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങള്‍

കോഴിക്കോട്: വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതില്‍ പള്ളികളില്‍ പ്രതിഷേധിക്കണമെന്ന മുസ്ലിംലീഗ് നിലപാട് തള്ളി സമസ്ത. മുഖ്യമന്ത്രി ചര്‍ച്ചക്ക് സന്നദ്ധത കാണിച്ചിട്ടുണ്ടെന്നും പള്ളികളില്‍ പ്രതിഷേധം കുഴപ്പത്തിന് വഴിവെക്കുമെന്നും സമസ്ത ...

Read more

തലപ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

തലപ്പാടി: തലപ്പാടിയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവിനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കെസി റോഡ് സ്വദേശി ...

Read more

സൗദിക്ക് പിന്നാലെ യു.എ.ഇയിലും അമേരിക്കയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ദുബായ്: സൗദിക്ക് പിന്നാലെ യു.എഇയിലും അമേരിക്കയിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യു.എ.ഇയില്‍ എത്തിയ ആഫ്രിക്കന്‍ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ കണ്ടെത്തിയ സ്ത്രീയെ ...

Read more

പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ വ്യാഴാഴ്ച എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ വ്യാഴാഴ്ച എറണാകുളം സി.ജെ.എം ...

Read more

മാലിന്യസംസ്‌കരണത്തിന് പുതിയ പദ്ധതി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം ജില്ലയിലും നടപ്പാക്കുകയാണ്. ആദ്യഘട്ടത്തില്‍ 12 ഗ്രാമപഞ്ചായത്തുകളിലും രണ്ട് ...

Read more

ഐ.എം. വിജയന് ഇല്ല്യാസ് എ. റഹ്‌മാന്‍ മെമ്മോറിയല്‍ ഉപഹാരം സമര്‍പ്പിച്ചു

തളങ്കര: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് ജദീദ് റോഡ് യുവജന വായനശാല മുന്‍ ഫുട്‌ബോള്‍ താരം ഇല്ല്യാസ് എ. റഹ്‌മാന്റെ ഓര്‍മ്മക്കായി ഉപഹാരം ...

Read more

എ.കെ.പി.എ ജില്ലാ പ്രതിനിധി സമ്മേളനം

കാഞ്ഞങ്ങാട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ മുപ്പത്തി ഏഴാം വാര്‍ഷിക പ്രതിനിധി സമ്മേളനം മന്‍സൂര്‍ നഗര്‍ മാവുങ്കാല്‍ ഐ.എം.എ. ഹാളില്‍ നടന്നു. ...

Read more
Page 54 of 56 1 53 54 55 56

Recent Comments

No comments to show.