Day: November 19, 2021

അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ അണ്ടര്‍-19 കേരള ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: നവംബര്‍ 29 മുതല്‍ ബറോഡയില്‍വെച്ച് നടക്കുന്ന അണ്ടര്‍-19 കൂച്ച് ബഹര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ ഇടം നേടി. തലശേരിയിലെ ...

Read more

മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് കാസര്‍കോടെത്തുമ്പോള്‍…

കേരളത്തിലെ മൂന്നാമത്തെ മരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് (Maritime Institute) ഏറെ വൈകാതെ തന്നെ ജില്ലയില്‍ ആരംഭിക്കുമെന്ന സൂചനയാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാന തുറമുഖ വകുപ്പിന്റെ കീഴില്‍ കേരള മരിടൈം ...

Read more

അനധികൃത കയ്യേറ്റങ്ങള്‍ അനുവദിക്കരുത്

റോഡരികിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് കയ്യും കണക്കുമില്ല. റോഡ് കയ്യേറി കൊടിമരങ്ങളും കമാനങ്ങളും സ്തൂപങ്ങളുമൊക്കെ ഉണ്ടാക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. മതസംഘടനകളും അവര്‍ക്കാവുന്ന രീതിയില്‍ കയ്യേറ്റം നടത്തുന്നുണ്ട്. റോഡരികിലെ ...

Read more

സംസ്ഥാനത്ത് 5754 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 83

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 83 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1109, തിരുവനന്തപുരം 929, കോഴിക്കോട് 600, ...

Read more

കയറ്റുമതി-ഇറക്കുമതി ശില്‍പശാല നിരവധിപേര്‍ക്ക് ഉപകാരപ്രദമായി

കാസര്‍കോട്: ഇറക്കുമതി-കയറ്റുമതി നടപടിക്രമങ്ങളും വിവിധ നിയമവശങ്ങളും അറിയാനും സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ...

Read more

കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു

കാസര്‍കോട്: കാസര്‍കോട്ട് നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ഇന്ന് മുതല്‍ പുനരാരംഭിച്ചു. കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ഇന്ന് രാവിലെ മുതല്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ...

Read more

പോക്കര്‍

കളനാട്: ഹദ്ദാദ് നഗറില്‍ താമസിക്കുന്ന പോക്കര്‍(95) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: അബ്ബാസ്, ഇസ്മായില്‍, ഇബ്രാഹിം, ഹാജറ, നബീസ. മരുമക്കള്‍: ഖദീജ അബ്ബാസ്, ഖദീജ ഇസ്മായില്‍, സീനത്ത്, ...

Read more

എന്‍.എ. മൂസ

നെല്ലിക്കുന്ന്: കടപ്പുറം ചീരുംബ ഭഗവതി ഭജന റോഡിലെ ആയിഷാസിലെ എന്‍.എ. മൂസ (76) അന്തരിച്ചു. പഴയ കാല മുസ്ലീം ലീഗ് പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായിരുന്നു. ഐ.എന്‍.എല്‍ നെല്ലിക്കുന്ന് ...

Read more

കല്ലങ്കൈ എ.എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപിക രത്‌നഭായി അന്തരിച്ചു

കാസര്‍കോട്: കല്ലങ്കൈ എ.എല്‍.പി സ്‌കൂളില്‍ 35 വര്‍ഷത്തോളം അധ്യാപികയും പ്രധാനാധ്യാപികയുമായി സേവനമനുഷ്ഠിച്ച രത്‌നഭായി ടീച്ചര്‍ (83) അന്തരിച്ചു. മീപ്പുഗുരിയിലെ പരേതനായ ഭട്യപ്പ പൂജാരിയുടെ ഭാര്യയാണ്. ഹൃദയസംബന്ധമായ അസുഖം ...

Read more

ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നി റോഡില്‍ തെറിച്ചുവീണ യുവാവ് ടാങ്കര്‍ലോറി തലയില്‍ കയറി മരിച്ചു

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമാക്കിയത് ചാറ്റല്‍മഴയില്‍ ബൈക്ക് തെന്നിയത്. ഇന്നലെ വൈകിട്ട് ആറരയോടെ ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം. അരയി പുത്തങ്കൈയിലെ നിര്‍മാണ തൊഴിലാളി ...

Read more
Page 1 of 2 1 2

Recent Comments

No comments to show.