അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ അണ്ടര്‍-19 കേരള ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: നവംബര്‍ 29 മുതല്‍ ബറോഡയില്‍വെച്ച് നടക്കുന്ന അണ്ടര്‍-19 കൂച്ച് ബഹര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ അബ്ദുല്‍ ഫര്‍ഹാന്‍ ടി.കെ ഇടം നേടി. തലശേരിയിലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആക്കാദമിയിലൂടെ വളര്‍ന്ന് വന്ന ഫര്‍ഹാന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ്. തളങ്കര സ്വദേശിയാണ്. ഫര്‍ഹാനെ കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

Related Articles
Next Story
Share it