എന്‍.എ. മൂസ

നെല്ലിക്കുന്ന്: കടപ്പുറം ചീരുംബ ഭഗവതി ഭജന റോഡിലെ ആയിഷാസിലെ എന്‍.എ. മൂസ (76) അന്തരിച്ചു. പഴയ കാല മുസ്ലീം ലീഗ് പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായിരുന്നു. ഐ.എന്‍.എല്‍ നെല്ലിക്കുന്ന് മേഖലാ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. നെല്ലിക്കുന്നിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യമാര്‍: നബീസ, പരേതയായ തെരുവത്ത് കുണ്ടുവളപ്പിലെ ആയിഷ. മക്കള്‍: മുംതാസ്, ഫൗസിയ, സാഹിന, മുഹമ്മദ് സബീര്‍, സമീറ. മരുമക്കള്‍: അഹമദ്, ഇബ്രാഹിം ബാങ്കോട് തളങ്കര, ബഷീര്‍ ചൂരി, സുല്‍ഫിയത്ത്, മന്‍സൂര്‍ അടുക്കത്ത്ബയല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ സോല്‍ക്കര്‍, നബീസ, […]

നെല്ലിക്കുന്ന്: കടപ്പുറം ചീരുംബ ഭഗവതി ഭജന റോഡിലെ ആയിഷാസിലെ എന്‍.എ. മൂസ (76) അന്തരിച്ചു. പഴയ കാല മുസ്ലീം ലീഗ് പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായിരുന്നു. ഐ.എന്‍.എല്‍ നെല്ലിക്കുന്ന് മേഖലാ വൈസ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. നെല്ലിക്കുന്നിലെ പഴയകാല വ്യാപാരിയായിരുന്നു. ഭാര്യമാര്‍: നബീസ, പരേതയായ തെരുവത്ത് കുണ്ടുവളപ്പിലെ ആയിഷ. മക്കള്‍: മുംതാസ്, ഫൗസിയ, സാഹിന, മുഹമ്മദ് സബീര്‍, സമീറ. മരുമക്കള്‍: അഹമദ്, ഇബ്രാഹിം ബാങ്കോട് തളങ്കര, ബഷീര്‍ ചൂരി, സുല്‍ഫിയത്ത്, മന്‍സൂര്‍ അടുക്കത്ത്ബയല്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍ സോല്‍ക്കര്‍, നബീസ, സുഹ്‌റ, പരേതരായ മുഹമ്മദ്, ആമു, അബ്ദുല്ല.

Related Articles
Next Story
Share it