Month: September 2021

ന്യൂമോണിയ: വീട്ടമ്മ മരിച്ചു

ബദിയടുക്ക: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൈക്ക അര്‍ലടുക്ക പടുമലയിലെ ഗോപാല മണിയാണിയുടെ ഭാര്യ ലളിത(62)യാണ് മരിച്ചത്. കോവിഡ് രോഗ ബാധിതയായ ലളിതയെ ഒന്നര മാസം ...

Read more

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവാവ് റിമാണ്ടില്‍

കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു. കോഴിക്കോട് പെരുമണ്ണയിലെ പി. ഫെസലിനെ (36) ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഷൈന്‍ കോഴിക്കോട്ടെത്തിയാണ് ...

Read more

അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ അരമണിക്കൂറിന്റെ വ്യത്യാസത്തില്‍ മരണപ്പെട്ടു

തളങ്കര: അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മണിക്കൂറിന്റെ വ്യത്യാസത്തിനിടയില്‍ മരണപ്പെട്ടു. തളങ്കര പടിഞ്ഞാറിലെ പരേതനായ ബൈത്താന്‍ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയും പരേതരായ പള്ളം മുഹമ്മദ് കുഞ്ഞിയുടെയും ദൈനബി ബങ്കരയുടെയും ...

Read more

പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു

ഹൊസങ്കടി: പ്രസവത്തെ തുടര്‍ന്ന് ഉമ്മയും കുഞ്ഞും മരിച്ചു. ആനക്കല്ലിലെ അബ്ബാസ്-മറിയമ്മ ദമ്പതികളുടെ മകളും ഹൊസബെട്ടു പാണ്ടിയാല്‍ റോഡില്‍ കെ.ഇ വളപ്പിലെ ബാവയുടെ ഭാര്യയുമായ സുമയ്യ (31)യും പെണ്‍കുഞ്ഞുമാണ് ...

Read more

വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവിലായിരുന്ന രണ്ട് യുവാക്കള്‍ പിടിയില്‍

ഉപ്പള: വെടിവെപ്പ് കേസിലും യുവാവിന്റെ കാല് തല്ലിയൊടിച്ച കേസിലും ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികളെ കാസര്‍കോട് ഡി.വൈ.എസ്.പി. പി.ബാലകൃഷണ നായരുടെ നേതൃത്വത്തിലുള്ള സംഘവും മഞ്ചേശ്വരം സ്റ്റേഷന്‍ ഓഫീസര്‍ ...

Read more

എം.ഡി.എം.എ മയക്കുമരുന്ന് കൂടുതലും എത്തുന്നത് ബംഗളൂരുവില്‍ നിന്ന്; ഉപഭോക്തക്കളില്‍ അധികവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുടെ വില്‍പ്പനയും ഉപയോഗവും കാസര്‍കോട് ജില്ലയില്‍ വ്യാപകമാകുന്നു. രഹസ്യകേന്ദ്രങ്ങളില്‍ വിതരണത്തിനെത്തിക്കുന്ന മയക്കുമരുന്ന് വാങ്ങാന്‍ ആഡംബരകാറുകളില്‍ പോകുന്നവരുടെ എണ്ണം പെരുകുകയാണ്. ബംഗളൂരുവില്‍ നിന്നാണ് ജില്ലയിലേക്ക് എം.ഡി.എം.എ ...

Read more

വാടക വീട് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പന; പിടിയിലായ മൂന്ന് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വിദ്യാനഗര്‍: വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നതിനിടെ വിദ്യാനഗര്‍ പൊലീസ് അറസ്റ്റുചെയ്ത മൂന്ന് യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കാഞ്ഞങ്ങാട് ആറങ്ങാടിയിലെ സായ ഷമീര്‍ (30), ...

Read more

കാസര്‍കോട് ജില്ലയില്‍ 614 പേര്‍ക്ക് കൂടി കോവിഡ്, സംസ്ഥാനത്ത് 32,803 പേർക്ക്

കാസര്‍കോട്: ജില്ലയില്‍ 614 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 217 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5253 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ...

Read more

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ 19കാരന്‍ അറസ്റ്റില്‍

കുമ്പള: വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. പൈവളികെ കുറുകെരി ഹൗസില്‍ അര്‍ഷാദ് (19) ആണ് അറസ്റ്റിലായത്. കുമ്പള സ്റ്റേഷന്‍ ...

Read more

ടെസ്റ്റ് റാങ്കിംഗ്: വിരാട് കോഹ്ലിയെ പിന്തള്ളി രോഹിത് ശര്‍മ; ഒന്നാമനായി ജോ റൂട്ട്, അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു, ജസ്പ്രീത് ബുംറയ്ക്കും നേട്ടം

ഷാര്‍ജ: ഐ.സി.സി ടെസ്റ്റ് റാങ്കിംഗ് പ്രസിദ്ധീകരിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളി ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ചാം റാങ്കിലെത്തി. വിരാട് കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ട് ...

Read more
Page 54 of 56 1 53 54 55 56

Recent Comments

No comments to show.