Day: August 7, 2021

മുഈനലി തങ്ങള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല; തെറിയഭിഷേകം നടത്തിയ റാഫി പുതിയകടവിനെ സസ്‌പെന്‍ഡ് ചെയ്തു; തങ്ങള്‍ക്ക് പിന്തുണയുമായി യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ തെറിയഭിഷേകം നടത്തിയ റാഫി പുതിയകടവിനെ മുസ്ലിം ലീഗില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ലീഗ് ഉന്നതാധികാര ...

Read more

രാജ്യത്തിന് അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഒരു സ്വര്‍ണ മെഡല്‍; ജാവലിന്‍ ത്രോയില്‍ പൊന്നണിഞ്ഞ് നീരജ് ചോപ്ര

ടോക്യോ: അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണമെഡല്‍ നേടി ഇന്ത്യ. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് സ്വര്‍ണം നേടിയത്. 2008ല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര നേടിയ സ്വര്‍ണം മാത്രമാണ് നൂറ്റാണ്ട് ...

Read more

ഫോണ്‍ ചാര്‍ജിലിട്ട് പഠിക്കുന്നതിനിടെ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ജയ്പുര്‍: ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഫോണ്‍ ചാര്‍ജിലിട്ട് പഠിക്കുന്നതിനിടെയാണ് അപകടം. ജയ്പുര്‍ ജില്ലയിലെ ചോമു പട്ടണത്തിനിടുത്ത ഉദൈപുരിയ ഗ്രാമത്തിലാണ് സംഭവം. ബ്ലൂടൂത്ത് ഇയര്‍ ...

Read more

ജില്ലയില്‍ വാക്സിനേഷന് ആക്ഷന്‍ പ്ലാന്‍ തയ്യാറായി

കാസര്‍കോട്: ജില്ലയില്‍ സുഗമവും ഫലപ്രദവുമായ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് പ്രത്യേകം ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി രണ്‍വീര്‍ ചന്ദ് അറിയിച്ചു. ആഗസ്റ്റ് ഒമ്പത് മുതല്‍ ...

Read more

യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസ വാര്‍ത്ത; ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും പ്രവേശനാനുമതി

ദോഹ: യു.എ.ഇയിലേക്ക് പോകാനായി ഖത്തറിലെത്തിയവര്‍ക്ക് ആശ്വാസമായി യു.എ.ഇ സര്‍ക്കാറിന്റെ പുതിയ അറിയിപ്പ്. ഖത്തറിലെത്തി 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്കും രാജ്യത്തെത്താം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറങ്ങിയത്. യാത്രാവിലക്ക് നീങ്ങുന്നതിന് ...

Read more

ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ഇംഗ്ലീഷ് നോവല്‍ ‘കോബ് വെബ് ‘പ്രകാശനം ചെയ്തു

കാസര്‍കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ ബാലകൃഷ്ണന്‍ ചെര്‍ക്കളയുടെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍ കോബ് വെബ് പ്രകാശനം ചെയ്തു. വിദ്യാനഗര്‍ ത്രിവേണി കോളജില്‍ നടന്ന ചടങ്ങില്‍ നോവലിന്റെ കോപ്പി ...

Read more

കോവിഡ്: മരണനിരക്കിലെ അന്തരം

കോവിഡ് മൂലം മരിച്ചവരുടെ എണ്ണം സംബന്ധിച്ച അവ്യക്തതകള്‍ തുടരുകയാണ്. കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് ആശ്വാസധനം നല്‍കണമെന്ന് സുപ്രീം കോടതി കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മരണനിരക്ക് സംബന്ധിച്ച ...

Read more

ആരോഗ്യമാണ് സമ്പത്തെന്ന പ്രമേയവുമായി തിരുവനന്തപുരത്തേക്ക് വിദ്യാര്‍ത്ഥികളുടെ കാല്‍നട യാത്ര

കുമ്പള: കാല്‍നട വ്യായാമം ഇല്ലാത്തത് മൂലം യുവ തലമുറ പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കുമ്പള ഗവ.ഹൈസ്‌കൂളിലെ പ്ലസ് ടുവിദ്യാര്‍ത്ഥികളായ ഗ്ലെന്‍ പ്രീതേഷ് കിദൂര്‍, ...

Read more

ഡോ. ഖാദര്‍ മാങ്ങാട് രചിച്ച ഫാറൂഖ് കോളേജിലെ ലുങ്കിയും വൈസ് ചാന്‍സലര്‍ പദവിയും പുസ്തകം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: നിക്ഷിപ്ത താല്‍പര്യങ്ങളൊന്നുമില്ലാത്ത സ്‌നേഹിക്കുവാന്‍ കൊള്ളാവുന്ന പളുങ്കുപാത്രം പോലെ പവിത്രമായ മനസ്സിന്റെ ഉടമകളായ കാസര്‍കോട്ടുകാരുടെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നതാണ് ഡോ. ഖാദര്‍ മാങ്ങാട് രചിച്ച ഫാറൂഖ് കോളേജിലെ ...

Read more

സംസ്ഥാനത്ത് 20,367 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 662

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട് 662 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.