Day: August 7, 2021

ഉമ്മാലിമ്മ

കുമ്പള: ഊജാറിലെ പരേതനായ മമ്മുവിന്റെ ഭാര്യ ഉമ്മാലിമ്മ (65) അന്തരിച്ചു. മക്കള്‍: അഷ്‌റഫ് കൊടിയമ്മ (എ.കെ.എം. അഷ്‌റഫ് എം.എല്‍.എയുടെ പി.എ.), ഖദീജത്ത് ഖുബ്‌റ, യൂസഫ്. മരുമക്കള്‍: എ.കെ. ...

Read more

യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പാണത്തൂര്‍ പള്ളിക്കാലിലെ പരേതനായ തലയില്ലത്ത് അബൂബക്കറിന്റെ മകന്‍ റാഷിദാ(32)ണ് മരിച്ചത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന് സമീപത്താണ് മരിച്ച ...

Read more

ആധുനിക ചികിത്സാ സംവിധാനങ്ങളുമായി ഡോക്‌ടേര്‍സ് ഹോസ്പിറ്റല്‍ രണ്ടാം വര്‍ഷത്തിലേക്ക്

കുമ്പള: ലേസര്‍ ചികിത്സ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമായി കുമ്പള ഡോക്‌ടേര്‍സ് ഹോസ്പിറ്റല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 45000ത്തോളം പേര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ കഴിഞ്ഞതായും ...

Read more

സമ്പൂര്‍ണ്ണ വിജയത്തിന്റെ 25 വര്‍ഷങ്ങള്‍; ദഖീറത്ത് സ്‌കൂളിന് ആദരം

തളങ്കര: ഒരിക്കല്‍ പോലും പരാജയം അറിയാതെ തുടര്‍ച്ചയായ 25 വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുമേനി വിജയം കൊയ്ത് സമ്പൂര്‍ണ്ണ വിജയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിച്ച തളങ്കര ദഖീറത്ത് ...

Read more

റുമാന ഡിസില്‍വ

കാസര്‍കോട്: പുലിക്കുന്നിലെ പരേതനായ ഫിലിപ്പ് ഡിസില്‍വയുടെ ഭാര്യ റുമാന ഡിസില്‍വ (85) അന്തരിച്ചു. മക്കള്‍: ഡാനിയല്‍ ഡിസില്‍വ (വാട്ടര്‍ അതോറിറ്റി സ്റ്റാഫ്), ഡൈഡന്‍ ഡിസില്‍വ (advent മാര്‍ബിള്‍ ...

Read more

സൗജന്യങ്ങളും ഇളവുകളും സമ്മാനങ്ങളുമായി ബിഗ് ബസാര്‍

കാസര്‍കോട്: ഒട്ടേറേ സൗജന്യങ്ങളും ഇളവുകളും സമ്മാനങ്ങളുമായി ഏഴ് ദിവസം ബിഗ് ബസാറില്‍ ഒരുക്കിയതായി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെയാണ് സൗജന്യങ്ങളും ഇളവുകളും നല്‍കുന്നത്. ...

Read more

കാണാതായ യുവതി കിണറ്റില്‍ മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: കാണാതായ യുവതിയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാര്‍ കാവ് സ്വദേശിയും മാവുങ്കാല്‍ പാല്‍ വിതരണ സഹകരണ സംഘം ജീവനക്കാരനുമായ ഷാജിയുടെ ഭാര്യ ...

Read more

തലപ്പാടി അതിര്‍ത്തിയില്‍ വാരാന്ത്യകര്‍ഫ്യൂ; ജില്ലയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇരട്ടിദുരിതം

കാസര്‍കോട്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ വാരാന്ത്യ കര്‍ഫ്യൂ കൂടി ഏര്‍പ്പെടുത്തിയത് ദുരിതം ഇരട്ടിയാക്കി. ഇന്നലെ ചേര്‍ന്ന കര്‍ണാടക ...

Read more

മാനസയെ കൊന്ന കേസിലെ പ്രതി രാഖിലിന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശിയെ സാഹസികമായി പിടികൂടി

കൊച്ചി: കണ്ണൂര്‍ നാറാത്ത് സ്വദേശിനിയും കോതമംഗലം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥിനിയുമായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാഖിലിന് തോക്ക് നല്‍കിയയാളെ ...

Read more

കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ.ടി. ജലീല്‍; സൂക്ഷിച്ചോ, ശബ്ദരേഖ പുറത്തുവിടും

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വീണ്ടും തുറന്നടിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍. പാണക്കാട് തങ്ങള്‍ കുടുംബത്തെ വരുതിയിലാക്കാമെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.