Month: July 2021

പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണം; വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു

തിരുവനന്തപുരം: പ്രവാസികളുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറിക്ക് കേരളം കത്തയച്ചു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകേണ്ട പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ...

Read more

കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം

ബംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനോ നിര്‍ബന്ധം. കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ഇതു സംബന്ധിച്ച ...

Read more

അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടാറില്ല; മലയാള സിനിമയില്‍ തെറ്റായി ചിത്രീകരിച്ചതിനെതിരെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്ത്

തിരുവനന്തപുരം: അന്വേഷണ ആവശ്യങ്ങള്‍ക്കായി ആധാര്‍ വിവരങ്ങള്‍ പങ്കിടാറില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാള സിനിമയില്‍ ആധാറിനെ തെറ്റായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ...

Read more

ഡോ. ശുഹൈബ്: ആതുര സേവന രംഗത്തെ വേറിട്ട മാതൃക

കഴിഞ്ഞയാഴ്ച കുമ്പടാജ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പോയപ്പോഴാണ് നയന മനോഹരമായ കാഴ്ച കാണാനിടയായത്. പഴയ കെട്ടിടത്തില്‍ നിന്നും പുതിയ കെട്ടിടത്തിലേക്ക് മാറിയ ആരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് ...

Read more

വന്യമൃഗങ്ങളുടെ ആക്രമം; നടപടി കര്‍ശനമാക്കണം

കഴിഞ്ഞ ദിവസം പാണത്തൂര്‍ പരിയാരത്ത് കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നിരവധി കര്‍ഷകരുടെ തെങ്ങുകളും വാഴകളും നശിപ്പിച്ചു. വീടുകള്‍ക്ക് 25 മീറ്റര്‍ മാത്രം അകലെയെത്തിയ ആനക്കൂട്ടം കുലക്കാറായ 300 ഓളം ...

Read more

ഖേല്‍രത്‌ന പുരസ്‌കാരത്തിനുള്ള എഫ്.എം.എസ്.സി.ഐയുടെ നോമിനേഷന്‍ ലിസ്റ്റില്‍ മൂസാഷരീഫും

മൊഗ്രാല്‍: രാജ്യത്തെ മികച്ച കായിക പ്രതിഭകള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്ന ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ ഇന്ത്യന്‍ കാര്‍ റാലി സര്‍ക്യൂട്ടിലെ ഒന്നാം നമ്പര്‍ ...

Read more

സംസ്ഥാനത്ത് 12,868 പേര്‍ക്ക്കൂടി കോവിഡ്; കാസര്‍കോട്ട് 765

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 765 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, ...

Read more

സംസ്ഥാന റൈഫിള്‍ അസോസിയേഷനില്‍ ജില്ലക്ക് മികച്ച അംഗീകാരം

കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ സജിത് ബാബു പ്രസിഡണ്ടും അഡ്വ. നാസര്‍ കാഞ്ഞങ്ങാട് സെക്രട്ടറിയുമായ കാസര്‍കോട് ജില്ലാ റൈഫിള്‍ അസോസിയേക്ഷന് ...

Read more

മുഹമ്മദ്

ബന്തിയോട്: ബന്തിയോട്ടെ പഴയകാല പാന്‍ (ബീഡ) വ്യാപാരി അടക്കം ചൂക്കാരിയടുക്കയിലെ മുഹമ്മദ് (61) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ആഷിഖ്, ഇര്‍ഷാന, നഷീദ. സഹോദരങ്ങള്‍: അബ്ദുല്ല, നഫീസ, ...

Read more

ബീഫാത്തിമ

ചെമനാട്: പരേതനായ ചെമനാട് തൈവളപ്പില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (85) അന്തരിച്ചു. മക്കള്‍: ബി.എം. അബ്ദുല്‍ റഹീം (വ്യാപാരി, വേര്‍ ഹൗസ് കോംപ്ലക്‌സ്, കാസര്‍കോട്), ...

Read more
Page 69 of 71 1 68 69 70 71

Recent Comments

No comments to show.