ദക്ഷിണകന്നഡ ജില്ലയില്‍ വ്യാഴാഴ്ച മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു; യാത്രാനിരക്കും കൂട്ടി
മംഗളൂരു: കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയതോടെ വ്യാഴാഴ്ച രാവിലെ മുതല്‍ സ്വകാര്യബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. സ്വകാര്യബസുകളുടെ യാത്രാനിരക്ക് നിലവിലുണ്ടായിരുന്ന ചാര്‍ജിന്റെ 20 ...
Read more