Month: June 2021

കര്‍ണാടക മദ്യം ഒഴുകുന്നു; ഒരു മാസത്തിനിടെ എക്‌സൈസ് പിടികൂടിയത് 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ വാഷും

കാസര്‍കോട്: ലോക്ക്ഡൗണിനെ തുടര്‍ന്ന് ബീവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിട്ടതിനാല്‍ കര്‍ണാടകയില്‍ നിന്ന് അനധികൃതമായി മദ്യം ജില്ലയിലേക്ക് ഒഴുകുന്നു. കഴിഞ്ഞ മാസം 3961.775 ലിറ്റര്‍ മദ്യവും 2415 ലിറ്റര്‍ ...

Read more

ബന്തിയോട് യുവാവ് തീവണ്ടി തട്ടി മരിച്ചു

ബന്തിയോട്: ബന്തിയോട് യുവാവ് തീവണ്ടി മരിച്ച നിലയില്‍ കണ്ടത്തി. ബന്തിയോടിലെ പരേതരായ അസീസിന്റെയും മറിയമ്മയുടെയും മകന്‍ അഷറഫ് (27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ബന്തിയോട് റെയില്‍വേ ...

Read more

തെലങ്കാനയില്‍ കണ്ടെത്തിയ പ്രതിശ്രുത വധുവിനേയും കൊണ്ട് പൊലീസ് കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു

കാഞ്ഞങ്ങാട്: തെലങ്കാനയില്‍ കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശിനിയായ പ്രതിശ്രുത വധുവിനേയും കൊണ്ട് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. പൊള്ളക്കടയിലെ ശ്രീധരന്റെ മകള്‍ അഞ്ജലി(21)യുമായാണ് പൊലീസ് ...

Read more

സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍ കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: സ്വാതന്ത്ര്യ സമരസേനാനിയും സഹകാരിയുമായ കെ.ആര്‍. കണ്ണന്‍ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു. ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂര്‍ നാട്ടുരാജ്യം ഇന്ത്യന്‍ യൂണിയനില്‍ പ്രതിഷേധിച്ച് ...

Read more

സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ല്യാര്‍ അന്തരിച്ചു

നീലേശ്വരം: ഉത്തര മലബാറിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത നേതാവും നീലേശ്വരം-പള്ളിക്കര ഖാസിയുമായ ഇ.കെ മഹമൂദ് മുസ്ലിയാര്‍ (75) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ...

Read more

കോവിഡ് ഭീതി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. രാജ്യത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പരീക്ഷ നടക്കില്ലെങ്കിലും പന്ത്രണ്ടാം ...

Read more

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം

ലക്ഷദ്വീപ് വിഷയത്തില്‍ ഇടപെട്ട് കേരള ഹൈക്കോടതി; രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കി 10 ദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം തിരുവനന്തപുരം: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ...

Read more

കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും; ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. 18 വയസുമുതലുള്ളവര്‍ക്ക് വാക്‌സിന്‍ ആരംഭിച്ചതിന് പിന്നാലെ കിടപ്പുരോഗികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 45 വയസിന് മുകളില്‍ പ്രായമായ ...

Read more

തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യം; മുന്നണി മാറ്റം ഉചിതമായ സമയത്തെന്ന് ആര്‍.എസ്.പി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യമെന്ന് ആര്‍.എസ്.പി. മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തോല്‍വിയുടെ പേരില്‍ മുന്നണി വിടില്ലെന്നും സംസ്ഥാന ...

Read more

വാക്‌സിന്‍ സ്വീകരിച്ച് രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല; മാര്‍ഗനിര്‍ദേശവുമായി സൗദി അറേബ്യ

റിയാദ്: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രാജ്യത്തെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സൗദി അറേബ്യ. പകരം വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്ത് കൈയ്യില്‍ കരുതിയാല്‍ മതി. ...

Read more
Page 75 of 77 1 74 75 76 77

Recent Comments

No comments to show.