കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ഫലങ്ങള്‍ മാറിമറിയുന്നു; മുന്നണികള്‍ നെഞ്ചിടിപ്പില്‍
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും മുന്നണികളുടെ നെഞ്ചിടിപ്പേറുന്നു. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായ സാഹചര്യമായിരുന്നെങ്കില്‍ പിന്നീട് യു.ഡി.എഫിലേക്ക് മാറി. വീണ്ടും സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളില്‍ ബി.ജെ.പിക്കും ...
Read more