Month: April 2021

കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്

വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്. ഇന്ത്യയിലുള്ള യു.എസ് പൗരന്മാര്‍ എത്രയും വേഗം ഇന്ത്യ വിടണമെന്ന് യു.എസ് ...

Read more

ഇന്ത്യയ്ക്ക് 10 മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് കാനഡ, ഒരു മില്യണ്‍ ഡോളര്‍ ന്യൂസിലാന്‍ഡും നല്‍കും; പണം കേന്ദ്രസര്‍ക്കാരിന് നേരിട്ട് നല്‍കില്ല, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി വഴി ഉപകരണങ്ങള്‍ വാങ്ങി നല്‍കും

ന്യൂഡെല്‍ഹി: ഇന്ത്യയെ കോവിഡില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സഹായങ്ങളുമായി കൂടുതല്‍ വിദേശ രാജ്യങ്ങള്‍. മില്യണ്‍ ഡോളറുകള്‍ പ്രഖ്യാപിച്ച് കാനഡയും ന്യൂസിലാന്‍ഡും. കാനഡ 10 മില്യണ്‍ കനേഡിയന്‍ ഡോളറും (60 ...

Read more

വിദേശസഹായം; യുഎസിന്റെ ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായം വഹിച്ചുള്ള വിമാനം തലസ്ഥാനത്തെത്തി

ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ആടിയുലയുന്ന ഇന്ത്യയ്ക്ക് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സഹായംഹസ്തങ്ങള്‍ തുടരുന്നു. യുഎസിന്റെ ആദ്യഘട്ട അടിയന്തര ആരോഗ്യരക്ഷാ സഹായം വഹിച്ചുള്ള വിമാനം ന്യൂഡെല്‍ഹിയിലെത്തി. നാനൂറോളം ഓക്സിജന്‍ ...

Read more

രണ്ട് പതിറ്റാണ്ടിന്റെ അധിനിവേശം; അഫ്ഗാനിലെ കാബൂളില്‍ നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങുന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് യു.എസ് സൈന്യം പിന്‍വാങ്ങുന്നു. രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശത്തിനു ശേഷമാണ് പിന്മാറ്റം. സൈന്യം പിന്‍വാങ്ങിത്തുടങ്ങിയതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. യുദ്ധം തകര്‍ത്തെറിഞ്ഞ ...

Read more

കേരളത്തില്‍ സ്ഥിതി അതീവഗുരുതരം; മെയ് നാല് വരെ ഒരുതരത്തിലുള്ള കൂടിച്ചേരലുകളും പാടില്ല; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും രോഗികളുടെ എണ്ണം ഉയരുന്നത് മനസുലയ്ക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ...

Read more

‘കുമ്പളങ്ങി ടൈറ്റ്‌സ്’; നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; വലഞ്ഞ് പോലീസ്

പള്ളുരുത്തി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ കുമ്പളങ്ങി പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില. നിര്‍ദേശങ്ങള്‍ അവഗണിച്ച് നാട്ടുകാര്‍ ഒന്നടങ്കം നിരത്തിലിറങ്ങിയതോടെ പോലീസ് അക്ഷരാര്‍ത്ഥത്തില്‍ വലഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ...

Read more

നാരായണിയമ്മ

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ കൂനിക്കുന്ന് വീട്ടില്‍ പരേതനായ മാവില കൃഷ്ണന്‍ നമ്പ്യാരുടെ ഭാര്യ തെക്കില്‍ നാരായണിയമ്മ (85) അന്തരിച്ചു. മക്കള്‍: പരേതനായ ഗംഗാധരന്‍ നീലേശ്വരം, ശേഖരന്‍ മാങ്ങാട്, കമലാക്ഷി ...

Read more

സാവിത്രി ആര്‍. ഭട്ട്

പെര്‍ള: പെര്‍ള പഡ്രെ ദേലംദാറുവിലെ പരേതനായ രാമകൃഷ്ണ ഭട്ടിന്റെ ഭാര്യയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീ പഡ്രെയുടെ അമ്മയുമായ സാവിത്രി ആര്‍. ഭട്ട് (87) അന്തരിച്ചു. ...

Read more

ടി.കെ. അഹമ്മദ് ഷാഫി

ഉദുമ: കെ.എസ്.കെ.ടി.യു. ഉദുമ ഏരിയാ പ്രസിഡണ്ടും ജില്ലാ കമ്മിറ്റിയംഗവുമായ അംബികാ നഗര്‍ സ്‌കൂള്‍ വളപ്പിലെ ടി.കെ. അഹമ്മദ് ഷാഫി (58) അന്തരിച്ചു. കോവിഡ് ബാധിച്ച് തെക്കില്‍ ടാറ്റ് ...

Read more

രാജ്യത്തെ എല്ലാപൗരന്‍മാര്‍ക്കും സൗജന്യവാക്സിന്‍ നല്‍കണം, രണ്ട് തരം വില അംഗീകരിക്കാനാകില്ല; കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തുന്ന വീഴ്ചകള്‍ക്കെതിരെ സുപ്രീംകോടതി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുന്നത് കേന്ദ്രം പരിഗണിക്കണമെന്നും രണ്ടുതരം വില അംഗീകരിക്കാനാകില്ലെന്നും കോടതി ...

Read more
Page 2 of 76 1 2 3 76

Recent Comments

No comments to show.