Month: February 2021

ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് ഭാരവാഹികള്‍

ബേക്കല്‍: ജെ.സി.ഐ ബേക്കല്‍ ഫോര്‍ട്ട് പ്രസിഡണ്ടായി ബി.കെ.സാലിം ബേക്കലിനെയും സെക്രട്ടറിയായി ഷരീഫ് പൂച്ചക്കാടിനെയും ട്രഷററായി ജിഷാദ് ചെര്‍ക്കളയെയും തിരഞ്ഞെടുത്തു. കെ.എച്ച്.നാസര്‍, ഷംസീര്‍ അതിഞ്ഞാല്‍, ഉമറുല്‍ ഫാറൂക്ക്, അഹമദ് ...

Read more

മെമു ട്രെയിന്‍ സര്‍വീസ് കണ്ണൂര്‍ വരെ മാത്രം; കാസര്‍കോട് വീണ്ടും അവഗണനയുടെ പാളത്തില്‍

കാസര്‍കോട്: കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ പാതയില്‍ മെമു ട്രെയിന്‍ സര്‍വീസ് മാര്‍ച്ച് 16 മുതല്‍ ആരംഭിക്കാനിരിക്കെ ഈ ട്രെയിന്‍ കാസര്‍കോട്ടേക്കും മംഗളൂരുവിലേക്കും നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. വടക്കന്‍ കേരളത്തില്‍ നിലവില്‍ ...

Read more

ബൈക്കും വാനും കൂട്ടിയിടിച്ച് ബാഡൂര്‍ സ്വദേശിക്ക് പരിക്ക്

പെര്‍ള: ബൈക്കും ഓംമ്‌നിവാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. ബാഡൂര്‍ സ്വദേശിയും പെര്‍ളയിലെ മെക്കാനിക്കുമായ വിശ്വനാഥ കുളാലി(24)നാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ചെര്‍ക്കള-കല്ലടുക്ക പാതയില്‍ പെര്‍ള ...

Read more

ദൗത്യം വിജയകരം; ആമസോണിയ വണ്‍ ഭ്രമണ പഥത്തില്‍

ബെംഗളൂരു: പി.എസ്.എല്‍.വി.യുടെ 53-ാമത് ദൗത്യമായ ആമസോണിയ ഒന്നിന്റെ വിക്ഷേപണത്തിന്റെ ആദ്യ ഘട്ടം വിജയം. ഉപഗ്രഹവും വഹിച്ചു കൊണ്ടുള്ള പി.എസ്.എല്‍.വി.സി 51 റോക്കറ്റ് രാവിലെ 10.24ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ...

Read more

ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റഡോസ് വാക്‌സിന് അനുമതി

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സീന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അനുമതി. യു.എസില്‍ ഉടന്‍ ഉപയോഗം ...

Read more

അമേരിക്കയുടെ കടം വര്‍ധിക്കുന്നു; ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ഇന്ത്യയ്ക്ക് നല്‍കാനുള്ള 21,600 കോടി ഡോളര്‍

വാഷിങ്ടണ്‍: അമേരിക്കയുടെ കടം വര്‍ധിച്ചുവരുന്നതായി റിപോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി അറിയപ്പെടുന്ന അമേരിക്ക വിവിധ രാഷ്ട്രങ്ങള്‍ക്ക് നല്‍കാനുള്ള കടം 29 ട്രില്ല്യണ്‍ ഡോളറായി ഉയര്‍ന്നതായി ...

Read more

മോദിയുടെ ചിത്രവും ഭഗവത് ഗീതയും ബഹിരാകാശത്തേക്കയച്ച് ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 51 വിക്ഷേപണം ഞായറാഴ്ച, കൗണ്ട് ഡൗണ്‍ ആരംഭിച്ചു

തിരുവനന്തപുരം: മോദിയുടെ ചിത്രവും ഭഗവത് ഗീതയും വഹിച്ച് ബഹിരാകാശത്തേക്ക് പുറപ്പെടുന്ന ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി 51 കൗണ്ട് ഡൗണ്‍ ആരംഭിച്ചു. ഞായറാഴ്ച 10.24ന് വിക്ഷേപണം നടക്കുന്ന പിഎസ്എല്‍വി-സി 51 ...

Read more

ഓണ്‍ലൈന്‍ റമ്മി ഇനി കേരളത്തിലും നിയമവിരുദ്ധം; കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി നിയമവിരുദ്ധമാക്കി കൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിലവിലുള്ള 1960 ലെ കേരള ഗെയിമിംഗ് ആക്ട് സെക്ഷന്‍ 14എ നിയമത്തില്‍ ഓണ്‍ലൈന്‍ റമ്മി ...

Read more

ഭരണത്തുടര്‍ച്ചയിലൂടെ ചരിത്രം കുറിക്കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്ന് എസ്.രാമചന്ദ്രന്‍ പിള്ള

തൃശൂര്‍: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഭരണത്തുടര്‍ച്ചയിലൂടെ ചരിത്രം കുറിക്കാന്‍ കേരളം തയ്യാറായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വികസന ...

Read more

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പ് തിരക്കിലേക്ക്. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന് എഐസിസി സെക്രട്ടറി ഉമ്മന്‍ ചാണ്ടി. സ്ഥാനാര്‍ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ...

Read more
Page 4 of 82 1 3 4 5 82

Recent Comments

No comments to show.