Day: February 2, 2021

തിരഞ്ഞെടുപ്പിന്റെ ആരവമുയര്‍ത്തുന്ന ബജറ്റ്

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ജനങ്ങളുടെ മേല്‍ വലിയ ഭാരം കയറ്റിവെക്കാത്തതെന്ന് പറയാം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ ...

Read more

ദേശീയ കാര്‍റാലി ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് തവണ ജേതാവെന്ന നേട്ടവുമായി മൂസാ ഷരീഫ്

കാസര്‍കോട്: കോയമ്പത്തൂരില്‍ നടന്ന 2020 ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലും നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ് ഗൗരവ് ഗില്‍ സഖ്യം തകര്‍പ്പന്‍ വിജയം നേടിയതോടെ ...

Read more

പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് ...

Read more

കര്‍ഷകന്‍ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പെര്‍ള: കര്‍ഷകനെ തൊഴുത്തിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള സ്വര്‍ഗയിലെ നാരായണ ഭട്ട് (87) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ...

Read more

ഐ.എന്‍.എല്‍. ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

കാഞ്ഞങ്ങാട്: നിയസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി ഐ.എന്‍.എല്‍ കാഞ്ഞങ്ങാട്ട് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി. കണ്‍വെന്‍ഷനും മുനിസിപ്പല്‍, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടി സാരഥികള്‍ക്കുള്ള സ്വീകരണവും ഐ.എന്‍.എല്‍. സംസ്ഥാന ...

Read more

ശിവരാമ മണിയാണി

മുള്ളേരിയ: കിന്നിംഗാര്‍ കൈപ്പങ്കളയിലെ ശിവരാമ മണിയാണി (72) അന്തരിച്ചു. ഭാര്യ: മീനാക്ഷി. മക്കള്‍: മോഹന കൃഷ്ണ, രവീന്ദ്ര, ശ്യാംഭവി, ശ്രീകല, ജയശ്രീ, ചന്ദ്രന്‍. മരുമക്കള്‍: വെളുത്തമ്മ, പത്മാവതി, ...

Read more

അബൂബക്കര്‍

പൊവ്വല്‍: പൊവ്വലിലെ കംബ്രാജ് അബൂബക്കര്‍ (65) അന്തരിച്ചു. ഭാര്യ: നഫീസ. മക്കള്‍: ഹാരിസ്, താജുദ്ദീന്‍, ഷാനിബ്, യൂനുസ്, ഹര്‍ഷാദ്. മരുമക്കള്‍: റംസീന, മന്‍സീന, സൗധ, റാബിയ.

Read more

എലി വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു മാവുങ്കാല്‍ സ്വദേശിനി മരിച്ചു

കാഞ്ഞങ്ങാട്: എലി വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു മാവുങ്കാല്‍ സ്വദേശിനി മരിച്ചു. കല്യാണ്‍ റോഡിലെ രാജന്റെ മകള്‍ അമ്പിളി (അശ്വിനി-20) യാണ് മരിച്ചത്. കഴിഞ്ഞ ...

Read more

ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലം മാറ്റം; എസ്. ഹരിശങ്കര്‍ കാസര്‍കോട് എസ്.പി.

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയെ കോട്ടയത്തേക്ക് മാറ്റി. വിജിലന്‍സ് എസ്.പി. എസ്. ഹരിശങ്കറിനെ കാസര്‍കോട് ജില്ലാ ...

Read more

സ്വര്‍ണ്ണ ഏജന്റുമാരെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെ മഞ്ചേശ്വരത്ത് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ബണ്ട്വാള്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.