പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി-നൂറുന്നിസ ദമ്പതികളുടെ മകന്‍ പി.എം സൈനുല്‍ ആബിദാ(16)ണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സഹോദരന്‍: ഇബ്രാഹിം ബാദുഷ. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് ടീം എത്തി മൃതദേഹം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.

കാസര്‍കോട്: തളങ്കര മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കുളത്തില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി കൊല്ലങ്കാനയിലെ പരേതനായ മുഹമ്മദ് കുഞ്ഞി-നൂറുന്നിസ ദമ്പതികളുടെ മകന്‍ പി.എം സൈനുല്‍ ആബിദാ(16)ണ് മരിച്ചത്.
ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. സഹോദരന്‍: ഇബ്രാഹിം ബാദുഷ. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് ടീം എത്തി മൃതദേഹം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.