• #102645 (no title)
  • We are Under Maintenance
Friday, December 1, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി; വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്ക്

UD Desk by UD Desk
January 31, 2021
in GULF NEWS
Reading Time: 1 min read
A A
0

ജിദ്ദ: വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ. വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്താനാണ് തീരുമാനം. റീ-എന്‍ട്രി വിസയില്‍ സൗദിക്ക് പുറത്തുപോയ വിദേശികള്‍ തങ്ങളുടെ വിസ കാലാവധി തീരുന്നതിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) വ്യക്തമാക്കി.

എന്നാല്‍ നിലവിലുള്ള വിസ കാലാവധി തീര്‍ന്നാലും നേരത്തെ ജോലി ചെയ്തിരുന്ന തൊഴിലുടമയുടെ അടുത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് ഈ നിബന്ധന ബാധകമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് റീ-എന്‍ട്രി വിസയില്‍ രാജ്യം വിട്ട് വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്താത്തവരും നിലവില്‍ രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ചില വിദേശികളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ജവാസത്തിന്റെ വിശദീകരണം.

ShareTweetShare
Previous Post

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ ഉടന്‍; നാല് വാക്‌സിനുകള്‍ കൂടി ഈ വര്‍ഷമവസാനത്തോടെ വികസിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Next Post

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍, ജൂലൈയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും

Related Posts

വെണ്മക്കടലായി അറഫ; പത്തുലക്ഷം വിശ്വാസികള്‍ ഒത്തുചേര്‍ന്നു

July 8, 2022

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡണ്ട്

May 14, 2022

യു.എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു

May 13, 2022

ഈ വര്‍ഷം ഹജ്ജിന് 10 ലക്ഷം പേര്‍ക്ക് അനുമതി

April 9, 2022

ദുബായിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് പി.സി.ആര്‍ പരിശോധന ഒഴിവാക്കി

February 22, 2022

യു.എസിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി ദുബായില്‍

January 29, 2022
Next Post

സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍, ജൂലൈയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS