Day: December 17, 2020

ദേലംപാടി തിരിച്ചുപിടിച്ചു വാ…, ദൗത്യം മനോഹരമായി നിര്‍വ്വഹിച്ച് പി.ബി. ഷഫീഖ്

കാസര്‍കോട്: 2005ല്‍ വാപ്പ പി.ബി. അബ്ദുല്‍ റസാഖ് വിജയിച്ച ജില്ലാ പഞ്ചായത്ത് ദേലംപാടി ഡിവിഷന്‍ സി.പി.എമ്മിന്റെ പക്കല്‍ നിന്ന് പിടിച്ചെടുക്കാനാണ് പാര്‍ട്ടി നേതൃത്വം പി.ബി. ഷഫീഖിനോട് ആവശ്യപ്പെട്ടത്. ...

Read more

എന്‍.യു.എസില്‍ നിന്ന് പി.എച്ച്.ഡി നേടി കാസര്‍കോട് സ്വദേശി

കാസര്‍കോട്: ഏഷ്യയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ (എന്‍.യു.എസ്) നിന്ന് പി.എച്ച്.ഡി നേടി ബി.എഫ്. ദാരിമി കാസര്‍കോടിന് അഭിമാനമായി. എഴുത്തുകാരനും അഭിഭാഷകനുമായ ബി.എഫ്. ...

Read more

ജനവിധി മാനിക്കുക

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരിക്കയാണ്. ചില സ്ഥലങ്ങളില്‍ നേരിയ സംഘര്‍ഷമൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സമാധാനപരമായാണ് പൂര്‍ത്തിയാക്കിയത്. ജില്ലാ ഭരണാധികാരികള്‍ക്കും പൊലീസ് വകുപ്പിനും എല്ലാവര്‍ക്കും ആശ്വസിക്കാം. വോട്ടെടുപ്പിന്റെ ...

Read more

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ഒളിവിലായിരുന്ന നാലാം പ്രതി പൊലീസില്‍ കീഴടങ്ങി

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ നാലാം പ്രതിയും ജ്വല്ലറിയുടെ മാനേജരുമായ സൈനുല്‍ ആബിദ് (52) പൊലീസില്‍ കീഴടങ്ങി. വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയാണ് ജില്ലാ പൊലീസ് ...

Read more

‘ഇശല്‍ പ്രഭാതം’ തരംഗമാവുന്നു, പി.എസ്.ഹമീദിന്റെ വരികള്‍ കേള്‍ക്കാന്‍ കാത്തിരുന്ന് പ്രമുഖര്‍

കാസര്‍കോട്: മാപ്പിളപ്പാട്ട് കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍മാല വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചിന്തകളെ ഉണര്‍ത്തി എല്ലാ പ്രഭാതങ്ങളിലും മനോഹരമായ വരികളില്‍ കവി പി.എസ്.ഹമീദ് എഴുതുന്ന 'ഇശല്‍ പ്രഭാതം' കേരളമാകെ തരംഗമാവുന്നു. ...

Read more

വ്യാഴാഴ്ച ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ്; 53 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 92 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 82 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്നു ...

Read more

സംസ്ഥാനത്ത് 4969 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി 4970, മരണം 27

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 585, മലപ്പുറം 515, കോട്ടയം 505, എറണാകുളം 481, തൃശൂര്‍ 457, പത്തനംതിട്ട 432, കൊല്ലം ...

Read more

ഇനി ബേബി നയിക്കും ജില്ലാ പഞ്ചായത്തിനെ

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയിലേക്ക് നടന്നടുക്കുന്ന ബേബി ബാലകൃഷ്ണന്റെ വിജയം വെച്ചടിവെച്ചായിരുന്നു. ആദ്യം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, പിന്നീട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി. ഇക്കുറി ...

Read more

അഡ്വ.വി.എം. മുനീറോ അബ്ബാസ് ബീഗമോ; ആരാകും കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ?

കാസര്‍കോട്: മത്സരിച്ച 23 സീറ്റുകളില്‍ 21 ഇടത്തും വിജയിച്ച് മുസ്ലിം ലീഗ് കാസര്‍കോട് നഗരസഭയെ വീണ്ടും ഭരിക്കുമ്പോള്‍ ആരാവും ഇത്തവണ ചെയര്‍മാനും വൈസ് ചെയര്‍മാനും എന്നറിയാനുള്ള ആകാംക്ഷയിലാണ് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.