Day: December 9, 2020

പ്രണയവിവാഹത്തിന്റെ പേരില്‍ ഗുണ്ടാ ആക്രമണം; വധുവിന്റെ അമ്മാവന്‍ അറസ്റ്റില്‍

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായതിന്റെ പേരില്‍ വരനെയും സംഘത്തെയും ഗുണ്ടകളുമായെത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസില്‍ വധുവിന്റെ അമ്മാവന്‍ അറസ്റ്റിലായി. നടേരി പറേച്ചാല്‍ വി.സി. കബീറിനെയാണ് ചൊവ്വാഴ്ച വൈകുന്നേരം അറസ്റ്റ് ...

Read more

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം: പ്രതി 3 മാസത്തോളം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്

മെല്‍ബണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണക്കേസിലെ പ്രതി ആക്രമണത്തിന് മുമ്പ് മൂന്ന് മാസം ഇന്ത്യയിലും താമസിച്ചിരുന്നതായി അന്വേഷണ റിപോര്‍ട്ട്. 2015 നവംബര്‍ 21 മുതല്‍ 2016 ഫെബ്രുവരി ...

Read more

ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത്: 2 പേര്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: ലഷ്‌കര്‍ ഇ ത്വയ്ബ അനുകൂല ചുവരെഴുത്ത് നടത്തിയ കേസില്‍ രണ്ട് പേരെ മംഗളൂരുവില്‍ അറസ്റ്റ് ചെയ്തു. ശിവമോഗ തീര്‍ത്ഥഹള്ളിയിലെ മുഹമ്മദ് ഷാരിക് (22), മുനീര്‍ അഹമ്മദ് ...

Read more

16 കാരിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 2 പ്രതികളെ അറസ്റ്റ് ചെയ്തു

ബംഗളൂരു: കോവിഡ് രോഗിയായ മാതാവിനെ പരിചരിക്കാനെത്തിയ 16കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ മനോജ്, സുഹൃത്തായ മറ്റൊരാള്‍ എന്നിവരാണ് ...

Read more

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം; പരിശോധന മുടങ്ങുന്നു, സഹായിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യ മന്ത്രാലയം

ഗാസ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഗാസയില്‍ കിറ്റുകളുടെ അഭാവം മൂലം പരിശോധന മുടങ്ങുന്നു. കോവിഡ് പരിശോധന കിറ്റ് തീര്‍ന്നതു കാരണം ഗാസ മുനമ്പില്‍ നാലു ദിവസമായി പരിശോധന ...

Read more

വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും; തീരുമാനം പരിഗണനയിലെന്ന് സൈബര്‍ സുരക്ഷാ മേധാവി

ദുബയ്: വാട്‌സാപ്പ് കോളുകള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയേക്കും. വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളായ വാട്ട്സ്ആപ്പ് കോളുകള്‍, ഫേസ്ടൈം എന്നിവയുടെ നിരോധനം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരിഗണനയിലാണെന്ന് ...

Read more

സ്റ്റേഡിയങ്ങളെ തടവറകളാക്കാന്‍ നല്‍കാത്തതിന്റെ വൈരാഗ്യം; കേന്ദ്രസര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് കെജ് രിവാള്‍

ന്യൂഡല്‍ഹി: സ്റ്റേഡിയങ്ങളെ തടവറകളാക്കാന്‍ നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തന്നോട് പക വീട്ടുകയാണെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെയാണ് ...

Read more

കെ എം ഷാജിയുടെ ഭൂമി ഇടപാട്: എം കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു

കോഴിക്കോട്: കെ എം ഷാജിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം.എല്‍.എയും പ്രതിപക്ഷ ഉപനേതാവുമായ എം കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂറോളം ...

Read more

ആണിന്റെ ലൈംഗീക സുരക്ഷ ആരുടെ കൈകളിലാണ്? ആണിനെ ആണും പെണ്ണും പീഡിപ്പിക്കുന്ന കാലമാണെന്നോര്‍ക്കണം; 15കാരനെ പേയിംഗ് ഗസ്റ്റ് ആയ 24 കാരി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ്

കോഴിക്കോട്: ആണിന്റെ ലൈംഗീക സുരക്ഷ ആരുടെ കൈകളിലാണെന്ന് ഡോ. ഷിംന അസീസ്. ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കളെന്ന നിലയില്‍ നമ്മള്‍ കൈക്കൊള്ളാറുള്ളതെന്നും പെണ്‍കുട്ടിയെ പൊതിഞ്ഞ് ...

Read more

ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗം മലിനജലത്തില്‍ നിന്ന്; ഇതിനകം ചികിത്സയിലുള്ളത് 500ലേറെ പേര്‍

അമരാവതി: ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗം മലിനജലത്തില്‍ നിന്നാണെന്ന് റിപോര്‍ട്ട്. ലെഡ്ഡും നിക്കലും അടങ്ങിയ വെള്ളം ഉപയോഗിച്ചതിനാലാണ് രോഗം പിടിപെട്ടതെന്നാണ് കണ്ടെത്തിയത്. നേരത്തെ, മലിന ജലമല്ല കാരണമെന്ന് സര്‍ക്കാര്‍ അധികൃതര്‍ ...

Read more
Page 3 of 4 1 2 3 4

Recent Comments

No comments to show.