Day: December 9, 2020

ആഞ്ജനേയ ക്ഷേത്രത്തില്‍ സ്ഥലപരിമിതി മൂലം ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ പ്രയാസപ്പെടുന്നു; തന്റെ ഭൂമി വിട്ടുകൊടുത്ത് ഇസ്ലാം മതവിശ്വാസി

ബെംഗളൂരു: രാജ്യത്ത് പലയിടത്തും മതത്തിന്റെ പേരില്‍ കൊല്ലുകയും ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുമ്പോഴും മതേതരത്വത്തിന്റെ മഹാമാതൃക തീര്‍ത്ത് ഇസ്ലാം മത വിശ്വാസി. ബെംഗളൂരു സ്വദേശിയായ എച്ച്.എം.ജി ...

Read more

ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡെല്‍ഹി: എറണാകുളം എംപി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എറണാകുളത്ത് മത്സരിക്കാന്‍ താന്‍ സമര്‍പ്പിച്ച ...

Read more

ചുഴലിക്കാറ്റ്: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴ

മംഗളൂരു: തെക്കുകിഴക്കന്‍ അറബിക്കടലിനും ഇന്ത്യന്‍ സമുദ്രത്തിനും ഇടയിലുള്ള മധ്യരേഖയ്ക്ക് സമീപം സമുദ്രനിരപ്പില്‍ നിന്ന് 3.1 കിലോമീറ്റര്‍ അകലെ രൂപം കൊണ്ട ചുഴലിക്കാറ്റ് മൂലം ദക്ഷിണ കന്നഡ, ഉഡുപ്പി ...

Read more

ലഷ്‌കര്‍ ഇ ത്വയ്ബ പ്രചരണ ചുവരെഴുത്ത്: അറസ്റ്റിലായ പ്രതികള്‍ക്ക് വിദേശത്തുനിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായി പോലീസ്

മംഗളൂരു: ലഷ്‌കര്‍ ഇ ത്വയ്ബ പ്രചരണ ചുവരെഴുത്ത് നടത്തിയ സംഭവത്തില്‍ മംഗളൂരുവില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് വിദേശത്തുനിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായി പോലീസ്. കേസില്‍ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ ...

Read more

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു, സുഹൃത്തിന് പരിക്ക്

മംഗളൂരു: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മംഗളൂരു അലപെ പാഡിലില്‍ ആരണ്യ ഭവന് സമീപമായിരുന്നു അപകടം. ചിക്കമംഗളൂരു സ്വദേശിയും ബെംഗളൂരുവില്‍ ...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്; 17 അതിര്‍ത്തി പോയിന്റുകളില്‍ മൂന്ന് ജില്ലകളിലെ പൊലീസിന്റെ സംയുക്ത പരിശോധന ആരംഭിക്കും

കാസര്‍കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്കുള്ള 17 അതിര്‍ത്തി പോയിന്റുകളില്‍ കുടക്, ദക്ഷിണ കന്നട, കാസര്‍കോട് ജില്ലകളിലെ പൊലീസിന്റെ സംയുക്ത പരിശോധന ആരംഭിക്കും. കുടക്, ...

Read more

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വോട്ട് ചെയ്യാനെത്തുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വോട്ട് ചെയ്യാനെത്തുന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്ന് ജില്ലാ കലക്ടറുടെ അഭ്യര്‍ഥന. കാസര്‍കോട് ജില്ലയില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ...

Read more

ബുധനാഴ്ച ജില്ലയില്‍ 52 പേര്‍ക്ക് കോവിഡ്, 64 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 52 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ...

Read more

സംസ്ഥാനത്ത് 4875 പേര്‍ക്ക് കൂടി കോവിഡ്; 4647 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, ...

Read more

കര്‍ഷക സമരം തീര്‍ക്കണം

കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തി വരുന്ന സമരം പത്താം ദിവസത്തിലേക്ക് കടക്കുകയാണ്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ നിന്ന് പിന്തിരിയില്ലെന്ന് കര്‍ഷകര്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചതോടെ സമരം എങ്ങനെയെങ്കിലും തീര്‍ക്കാനുള്ള ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.