Day: December 7, 2020

ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗം; അന്വേഷിക്കാന്‍ കേന്ദ്രസംഘം ഏലൂരിലേക്ക്

ന്യൂഡല്‍ഹി: അജ്ഞാത രോഗം പടരുന്ന ആന്ധ്രാപ്രദേശില്‍ കേന്ദ്ര മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തും. അജ്ഞാതരോഗത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സംഘം ആന്ധ്രാപ്രദേശിലെ ഏലൂര്‍ സന്ദര്‍ശിക്കുമെന്ന് കേന്ദ്ര ആരോഗ്യ ...

Read more

ടി വി ഷോയ്ക്കിടെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; ന്യൂസ് 18 അവതാരകനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ടി വി ഷോയ്ക്കിടെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ന്യൂസ് 18 അവതാരകന്‍ അമിഷ് ദേവ്ഗനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. തനിക്കെതിരേ ...

Read more

കോവിഡ് രോഗിയായ മാതാവിനെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ബംഗളൂരു: കോവിഡ് രോഗിയായ മാതാവിനെ പരിചരിക്കാനെത്തിയ 16കാരിയെ ആശുപത്രി ജീവനക്കാരനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ച വൈകീട്ട് കര്‍ണാടകയിലെ ശിവമോഗയിലാണ് ...

Read more

ലോക്ക്ഡൗണില്‍ റദ്ദാക്കിയ ടിക്കറ്റുകള്‍ ജനുവരി 31ന് മുമ്പ് തിരിച്ചുനല്‍കുമെന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റുകള്‍ തിരിച്ചുനല്‍കുമെന്ന് വിമാനക്കമ്പനിയായ ഇന്‍ഡിഗോ. 2021 ജനുവരി 31 നകം പണം തിരികെ ...

Read more

തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച (ഡിസംബര്‍ 8) നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. 395 ...

Read more

ഉഡുപ്പി-ചീമേനി വൈദ്യുതിലൈന്‍ സര്‍വേക്ക് തുടക്കമായി; കാസര്‍കോടും കണ്ണൂരുമടക്കം നാല് ജില്ലകളിലെ വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരമാകും

കാസര്‍കോട്: ഉഡുപ്പിയില്‍ നിന്ന് ചീമേനി വരെ 115 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 400 കെ.വി ലൈന്‍ നിര്‍മിക്കുന്നതിനുള്ള സര്‍വെ ആരംഭിച്ചു. ജനവാസകേന്ദ്രങ്ങള്‍ ഒഴിവാക്കിയാണ് സര്‍വെ നടത്തുന്നത്. രണ്ടിടത്ത് 400 ...

Read more

ഇന്ത്യന്‍ സമൂഹം യു.എ.ഇയെ കാണുന്നത് മാതൃരാജ്യം പോലെ- ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍

ദുബായ്: ഇന്ത്യന്‍ സമൂഹം യു.എ.ഇയെ കാണുന്നത് തങ്ങളുടെ മാതൃരാജ്യം പോലെയാണെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ പറഞ്ഞു. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ...

Read more

ബുറേവി ചുഴലിക്കാറ്റ്; ഡിസംബര്‍ 12 വരെ ദക്ഷിണകന്നഡ മേഖലകളിലടക്കം കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ്

മംഗളൂരു: ബംഗാള്‍ ഉള്‍ക്കടലിലെ മര്‍ദ്ദം കാരണം ദക്ഷിണേന്ത്യയുടെ തീരത്ത് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നു. തീരപ്രദേശമടക്കം കര്‍ണാടകയിലെ പല ജില്ലകളിലും ഇത് ആറ് ദിവസത്തെ മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ ...

Read more

മംഗളൂരുവില്‍ പൗരത്വനിയമത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയ സംഭവം നടന്നിട്ട് ഒരുവര്‍ഷം, പൊലിഞ്ഞത് രണ്ട് മനുഷ്യജീവനുകള്‍; ആഭ്യന്തരവകുപ്പിന് അന്തിമ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മംഗളൂരു: പൗരത്വഭേദഗതിനിയമത്തിനെതിരെ മംഗളൂരുവില്‍ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവം നടന്നിട്ട് ഒരുവര്‍ഷമാകുന്നു. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് സമര്‍പ്പിച്ചു. മജിസ്ട്രേട്ട് തല ...

Read more

പിണക്കം മാറി; ജോസഫ് വിഭാഗം യു.ഡി.എഫില്‍ സജീവമായി

കാഞ്ഞങ്ങാട്: യു.ഡി.എഫിലെ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് ജില്ലയില്‍ സ്വതന്ത്ര നിലപാടെടുത്തിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിണക്കം മാറ്റി യു.ഡി.എഫില്‍ സജീവമായി. കഴിഞ്ഞദിവസം ജില്ലയിലെത്തിയ മുന്‍ മുഖ്യമന്ത്രി ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.