Day: November 28, 2020

ഒടുവില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍; കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ നിരന്‍കാരി സംഗം മൈതാനം വിട്ടുനല്‍കി, ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: തണുപ്പും ലാത്തിയും അതിജീവിച്ച് തലസ്ഥാനത്തെത്തിയ കര്‍ഷകരോഷത്തിന് മുന്നില്‍ മുട്ടുമടക്കി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്ക് സമരം ചെയ്യാന്‍ നിരന്‍കാരി സംഗം മൈതാനം വിട്ടുനല്‍കിയതിന് പിന്നാലെ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ...

Read more

ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ആണ് ഇക്കാര്യം അറിയിച്ചത്. 13,529 തീര്‍ഥാടകര്‍ ശബരിമലയില്‍ ദര്‍ശനം ...

Read more

ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും പരിക്ക്

കണിച്ചുകുളങ്ങര: ലോറിയും കാറും കൂട്ടിയിടിച്ച് നവവധു മരിച്ചു. ആലുവ മുപ്പത്തടം പൊട്ട തോപ്പില്‍പറമ്പ് വിഷ്ണുപ്രിയയാണ് (19) മരിച്ചത്. വിഷ്ണുപ്രിയയുടെ ഭര്‍ത്താവ് അനന്തു (22), സുഹൃത്തുക്കളായ അഭിജിത് (20), ...

Read more

ബ്ലൂടൂത്ത് സ്പീക്കറിന്റെ ബാറ്ററിക്കകത്ത് വെള്ളനിറം പൂശി സ്വര്‍ണം കടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടികൂടിയത് 77 ലക്ഷത്തിന്റെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് പിടികൂടി. 77 ലക്ഷത്തിന്റെ അനധികൃത സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. തിരൂര്‍ സ്വദേശി ഉനൈസ് (25) ആണ് സ്വര്‍ണം ...

Read more

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മെറ്റ് നിര്‍ബന്ധം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ന്യൂദല്‍ഹി: ഇരുചക്രവാഹനം ഓടിക്കുന്നവര്‍ ബിഐഎസ് നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ നിര്‍ബന്ധമായും ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) നിബന്ധനകള്‍ പ്രകാരം നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയുള്ള ...

Read more

കുവൈത്തില്‍ 319 പേര്‍ക്ക് കൂടി കേവിഡ്; ഒരു മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ ശനിയാഴ്ച 319 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. ഒരു കോവിഡ് മരണവും ഇന്ന് രാജ്യത്ത് റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ ...

Read more

സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറി; 4 മരണം, ഒരാള്‍ക്ക് ഗുരുതരം

ഗ്രേറ്റര് നോയിഡ: സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് ...

Read more

മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന് 12 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഇനാം ...

Read more

സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ല; ആമസോണിന് 75,000 രൂപ പിഴ

ന്യൂഡെല്‍ഹി: പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന് 75,000 രൂപ പിഴ ചുമത്തി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ വിറ്റഴിയ്ക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനാണ് നടപടി. ...

Read more

ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ അപാകത; അന്വേഷണത്തിന് വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു

തൃശൂര്‍: കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച പുതുക്കാട് ചെമ്പൂച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന് ആരോപണത്തിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി അന്വേഷണം ...

Read more
Page 1 of 4 1 2 4

Recent Comments

No comments to show.