Month: October 2020

കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി; ഉദ്ഘാടനം നവംബര്‍ 2ന് മുഖ്യമന്ത്രി നിര്‍വഹിക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലും പോക്‌സോ കോടതിയും പ്രവര്‍ത്തനസജ്ജമായി. വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലി (എം.എ.സി.ടി)ന്റെ പ്രവര്‍ത്തനം വിദ്യാനഗറിലെ ജില്ലാകോടതി കെട്ടിടത്തിലും പോക്‌സോ കോടതി കാഞ്ഞങ്ങാട്ടെ ...

Read more

ഇത് കാസര്‍കോട്ടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടല്‍

കാസര്‍കോട്ടെ ജനങ്ങള്‍ ഏറെ, പ്രതീക്ഷയോടെ കണ്ടിരുന്ന തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി പേരിന് മാത്രമായി തുറന്നിരിക്കുകയാണ്. കോടികള്‍ മുടക്കി ടാറ്റാ നിര്‍മ്മിച്ച കോവിഡ് ആസ്പത്രി വെറുമൊരു ഫസ്റ്റ് ...

Read more

ബദിയടുക്കയില്‍ ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമായി; പൊറുതി മുട്ടി ജനം

ബദിയടുക്ക: ബദിയടുക്കയിലും പരിസരങ്ങളിലും ആഫ്രിക്കന്‍ ഒച്ച് ശല്യം രൂക്ഷമാവുന്നു. പൊറുതി മുട്ടി ജനം. കെടഞ്ചി കണ്ണിയത്ത് ജങ്ഷന്‍, ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിസരം ഉള്‍പ്പെടയുള്ള പ്രദേശത്തെ വീടുകളിലും ...

Read more

പള്ളിക്കുഞ്ഞി

ചൗക്കി: ചൗക്കിയിലെ ഫാത്തിമ സ്റ്റോര്‍ ഉടമ പള്ളിക്കുഞ്ഞി (61) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ച് ദിവസമായി മംഗലാപുരം ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ ഹസൈനാര്‍-മറിയം ദമ്പതികളുടെ ...

Read more

അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമായി; അധികൃതര്‍ക്ക് മൗനം

ബദിയടുക്ക: അതിര്‍ത്തി ഗ്രാമങ്ങളില്‍ കോഴിയങ്കം വീണ്ടും സജീവമാകുന്നു. അധികൃതര്‍ക്ക് മൗനം. നേരത്തെ ഉത്സവങ്ങളേയും മറ്റും മറയാക്കി കോഴിയങ്കത്തില്‍ ഏര്‍പ്പെട്ട സംഘം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഉള്‍വലിഞ്ഞിരുന്നുവെങ്കിലും ...

Read more

കാട്ടാന ശല്യം; അടിയന്തിര നടപടികളെടുക്കുമെന്ന് എം.പിക്ക് ഉദ്യോഗസ്ഥരുടെ ഉറപ്പ്

മുളിയാര്‍: കാട്ടാനശല്യത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉറപ്പ്. കാട്ടാന കൃഷി നശിപ്പിച്ച മുളിയാര്‍ പഞ്ചായത്തിലെ ചെറ്റത്തോട് ദര്‍ക്കാസ്, കാനത്തൂരിലെ കുണ്ടൂച്ചി, ...

Read more

മൊയ്തു

ചെര്‍ക്കള: മേനങ്കോട് ജംഗ്ഷനിലെ വ്യാപാരി മൂല മൊയ്തു(55)അന്തരിച്ചു. ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: ഹിസാന, ഹിഷാം, ഹിയാദ്. മരുമകന്‍: ഹസ്സന്‍ ബെണ്ടിച്ചാല്‍ (റിയാദ്, സൗദി അറേബ്യ). മേനങ്കോട് ...

Read more

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനം; ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷൂറന്‍സ് ക്ലെയിം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് 660 കോടി രൂപയുടെ ക്ലെയിമിന് തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ...

Read more

അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയെന്ന് എന്‍ഫോഴ്സ്മെന്റ്; ഇരുവരും ചേര്‍ന്ന് നടത്തിയ ബിസിനസുകള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തില്‍ തെളിഞ്ഞു. അനൂപിനെ ബിനാമിയാക്കി ബിനീഷ് നിരവധി ബിസിനസുകള്‍ ബംഗളൂരുവില്‍ ...

Read more
Page 5 of 35 1 4 5 6 35

Recent Comments

No comments to show.