Month: October 2020

സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു; കേരളസര്‍ക്കാരിനെതിരായ നീക്കങ്ങളെ ചെറുക്കും; കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ അന്തിമ തീരുമാനമുണ്ടാകും

ന്യൂഡെല്‍ഹി: സി.പി.എം കേന്ദ്രകമ്മിറ്റി യോഗം ശനിയാഴ്ചയും തുടരുന്നു. കേരളം, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും പിണറായി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വിവാദങ്ങളും യോഗത്തിലെ പ്രധാന ചര്‍ച്ചയാണ്. ...

Read more

വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി

തിരുവനന്തപുരം: വനിതാ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെ തരംതാഴ്ത്തി. സി.കെ കൃഷ്ണന്‍കുട്ടിക്കെതിരെയാണ് പാര്‍ട്ടിനേതൃത്വം നടപടി സ്വീകരിച്ചത്. ഇടുക്കി ജില്ലാ ...

Read more

തൃശൂരില്‍ കുതിരാന്‍ തുരങ്കത്തിനനടുത്ത് അര്‍ധരാത്രി നാല് ചരക്ക് ലോറികള്‍ കൂട്ടിയിടിച്ചു; കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ മരിച്ചു

തൃശൂര്‍: മണ്ണുത്തി-വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാനിനടുത്ത് നാല് ചരക്കുലോറികള്‍ കൂട്ടത്തോടെ അപകടത്തില്‍പെട്ടു. കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ അപകടത്തില്‍ മരണപ്പെട്ടു. കൂത്താട്ടുകുളം സ്വദേശി ജിനീഷാണ് മരിച്ചത്. മൂന്നുപേരെ പരിക്കുകളോടെ ആസ്പത്രിയില്‍ ...

Read more

ബിനീഷ് കോടിയേരിയെ ശനിയാഴ്ചയും ചോദ്യം ചെയ്യും; പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടരുന്നതിനിടെ സഹോദരന്‍ ബിനോയ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍

ബംഗളൂരു: ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ചയും ചോദ്യം ചെയ്യുന്നത് തുടരും. ബിനീഷിനെ വിത്സന്‍ ഗാര്‍ഡന്‍ സ്റ്റേഷനില്‍ നിന്ന് ഇ.ഡിയുടെ സോണല്‍ ...

Read more

ഓട്ടോഡ്രൈവര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്: കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാസര്‍കോട് ടൗണിലെ ഓട്ടോ തൊഴിലാളിയും ഐ.എന്‍.ടി.യു.സി കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളി ...

Read more

മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ സ്റ്റേഷനില്‍ കീഴടങ്ങി

കുമ്പള: മദ്യക്കടത്ത് കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കാസര്‍കോട് മധൂര്‍ ബായിനടക്കയിലെ ആര്‍.കെ. ദിനേശ് എന്ന ഗിരീഷ് (30), ബന്തിയോട് വീരനഗറിലെ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 148 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: കോവിഡ് ചികിത്സയിലുണ്ടായിരുന്ന 148 പേര്‍ക്ക് ഇന്ന് നെഗറ്റീവായി. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 16,576 ആണ്. നിലവില്‍ ജില്ലയില്‍ 1722 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ...

Read more

വെള്ളിയാഴ്ച ജില്ലയില്‍ 133 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 130 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ...

Read more

സംസ്ഥാനത്ത് 6638 പേര്‍ക്ക് കൂടി കോവിഡ്; 7828 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, ...

Read more

കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്ന് മുതല്‍ 7 വരെ അച്ചടി സംരക്ഷണവാരം ആചരിക്കും

കാസര്‍കോട്: കേരളത്തിലെ അച്ചടി രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ (കെ.പി.എ.) ആഭിമുഖ്യത്തില്‍ നവംബര്‍ 1 കേരളപ്പിറവി മുതല്‍ നവംബര്‍ 7 പ്രിന്റേഴ്‌സ് ഡേ വരെ ...

Read more
Page 4 of 35 1 3 4 5 35

Recent Comments

No comments to show.