Month: October 2020

സംസ്ഥാനത്ത് 5022 പേര്‍ക്ക് കൂടി കോവിഡ്; 7469 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 910, കോഴിക്കോട് 772, എറണാകുളം 598, തൃശൂര്‍ ...

Read more

ടി.ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകന്‍-ജലീല്‍ പട്ടാമ്പി

ദുബായ്: കവി ടി.ഉബൈദ് ഉത്തര മലബാറിന്റെ നവോത്ഥാന നായകനാണെന്ന് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ പട്ടാമ്പി അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി കവി ടി. ...

Read more

ഗള്‍ഫില്‍ നിന്ന് മടങ്ങിയവരുടെ പുനരധിവാസം: ഖത്തര്‍ കെ.എം.സി.സി. സര്‍വ്വേ നടത്തുന്നു

ദോഹ: ജോലി നഷ്ടപ്പെട്ടും ബിസിനസ് തകര്‍ന്നും അനാരോഗ്യം കാരണവും നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസികളുടെ വിശദമായ കണക്കെടുപ്പിന് ഖത്തര്‍ കെ.എം.സി.സി ഒരുങ്ങുന്നു. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ല ...

Read more

ശംസുദ്ദീന്‍ ചെമ്പരിക്ക: നാടിന്റെ വികസന സ്വപ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച വ്യക്തിത്വം

ആദര്‍ശധീരനായ ശംസുദ്ദീന്‍ ചെമ്പരിക്കയുടെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി സമ്പാദിച്ച് നാട്ടിലെത്തി സാമൂഹ്യ-സാസ്‌കാരിക മേഖലകളില്‍ നിസ്വാര്‍ഥ പ്രവര്‍ത്തകനായി നിറഞ്ഞു നിന്ന് ഒപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ...

Read more

പുണ്യ റബീഅ് പിറന്നു; ഇനി പ്രവാചക കീര്‍ത്തനങ്ങളില്‍ നിറയുന്ന ദിനരാത്രങ്ങള്‍

ലോകം ഏറെ ആഹ്ലാദിക്കുന്ന ദിനരാത്രങ്ങള്‍ ആണ് റബീഉല്‍ അവ്വല്‍ മാസം. നബി (സ) പിറന്നത് റബീഉല്‍ അവ്വല്‍ 12നാണ്. ഈ മാസത്തെ നബി കീര്‍ത്തനങ്ങള്‍ പാടി സജീവമാക്കലും ...

Read more

കോവിഡ് ബോധവല്‍ക്കരണവുമായി സൈക്കിള്‍ റൈഡ്

ചെങ്കള: ചെങ്കള പഞ്ചായത്ത് കോവിഡ്-19 ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി മാഷ് സൈക്കില്‍ റൈഡ് ഡെയ്‌ലി റൈഡേഴ്‌സ് കാസര്‍കോടിന്റെ സഹകരണത്തോട് കൂടി സൈക്കിള്‍ റാലി നടത്തി. ബേവിഞ്ച സൈക്കില്‍ ...

Read more

വെല്‍ഫെയര്‍ സ്‌കീം: കെ.എം.സി.സി. പ്രവാസികളെ നെഞ്ചോട് ചേര്‍ത്തുവെക്കുന്നു -യഹ്‌യ

ദുബായ്: പ്രവാസ ജീവിതത്തിനിടയില്‍ ജീവിതം പൊലിഞ്ഞു പോകുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായ ധനം നല്‍കി സാന്ത്വനവും പ്രതീക്ഷയും പകര്‍ന്ന് ദുബായ് കെ.എം.സി.സി. നടപ്പില്‍ വരുത്തി ...

Read more

പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അടച്ചിട്ട് രണ്ടാഴ്ചയായി; അപേക്ഷകര്‍ നട്ടംതിരിയുന്നു

കാസര്‍കോട്: ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പാസ്‌പോര്‍ട്ട് സേവാകേന്ദ്രം രണ്ടാഴ്ചയായിട്ടും തുറന്നില്ല. ഇതോടെ അപേക്ഷകര്‍ ദുരിതത്തിലായി. പാസ്‌പോര്‍ട്ട് സംബന്ധമായ ആവശ്യാര്‍ത്ഥം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ത്രീകളടക്കമുള്ള ...

Read more

കുടുംബൂര്‍ പുഴയില്‍ യുവാവ് ഒഴുക്കില്‍പെട്ടു; അഗ്നിശമനസേന രക്ഷകരായി

കുറ്റിക്കോല്‍: യുവാവ് കുറ്റിക്കോല്‍ കുടുംബൂര്‍ പുഴയിലെ ഒഴുക്കില്‍പെട്ടു. അഗ്‌നിശമനസേന രക്ഷപ്പെടുത്തി. കാസര്‍കോട് ചൂരിയിലെ മുഹമ്മദ് സിയാദ്(26) ആണ് പുഴയില്‍ ഒഴുക്കില്‍പെട്ടത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് സംഭവം. പാലത്തിന് ...

Read more

വയോധികന്‍ തോട്ടില്‍ മരിച്ച നിലയില്‍

നീലേശ്വരം: എട്ടുദിവസം മുമ്പ് കാണാതായ വയോധികന്റെ മൃതദേഹം തോട്ടിലെ പൊന്തക്കാട്ടില്‍ കണ്ടെത്തി. മടിക്കൈ മുണ്ടോട്ടെ പനക്കൂല്‍ കുഞ്ഞമ്പുവിന്റെ (60) മൃതദേഹമാണ് വീടിന് മുന്നൂറ് മീറ്റര്‍ അകലെയുള്ള കാരളി ...

Read more
Page 33 of 35 1 32 33 34 35

Recent Comments

No comments to show.