ലോകാരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി നടത്തി

പാലക്കുന്ന്: ജെ.സി.ഐ പാലക്കുന്നും കാസര്‍കോട് പെടെലേഴ്സ് ക്ലബും സംയുക്തമായി ലോക ആരോഗ്യ ദിനത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ഡോ. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബി.എച്ച്. സമീര്‍...

Read more

റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

തളങ്കര: ജദീദ് റോഡ് അന്നിഹ്‌മത്ത് ജദീദ് മസ്ജിദ് ആന്റ് ബിര്‍റുല്‍ ഇസ്ലാം മദ്രസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റമദാന്‍ പ്രഭാഷണം സംഘടിപ്പിച്ചു. തളങ്കര പടിഞ്ഞാര്‍ ജുമാമസ്ജിദ് ഖത്തീബും മാലിക്...

Read more

കെ.ജി.എം.ഒ.എ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കേരളത്തിലെ ഗവ. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെ ജില്ലാ ആസ്ഥാന മന്ദിരം സംസ്ഥാന പ്രസിഡണ്ട് ജി.എസ്. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസ്പത്രിക്ക് സമീപം ജയില്‍ റോഡിന്...

Read more

ബംഗളൂരുവില്‍ മൊഗ്രാല്‍പുത്തൂര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം നടത്തി

ബംഗളൂരു: ബംഗളൂരുവിലെ പുത്തൂര്‍കാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. വെള്ളിയാഴ്ച ശിവാജിനഗര്‍ മെട്രോപോള്‍ റെസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി ജോലിചെയ്യുകയും വ്യാപാരം...

Read more

മുസ്ലിം ലീഗിന് ഭൗതിക അടിത്തറ പാകിയത് സീതി സാഹിബ് -ടി.ഇ.

കാസര്‍കോട്: പാണ്ഡിത്യവും പ്രതിഭയും ആദര്‍ശ ശുദ്ധിയും വിനയവും ആത്മാര്‍ത്ഥതയും സമന്വയിച്ച സാമൂഹിക പരിഷ്‌ക്കര്‍ത്താവാണ് കെ.എം സീതി സാഹിബ് എന്നും മുസ്ലിം ലീഗിന് ഭൗതീക അടിത്തറ പാകിയത് സീതി...

Read more

സക്കാത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടിയാവണം-എ.കെ.എം അഷ്‌റഫ്

ബന്തിയോട്: സക്കാത്ത് സംവിധാനം നടപ്പിലാക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധ്യമാവണമെന്നും ഇസ്ലാമിക ചരിത്രത്തില്‍ അതാണ് സംഭവിച്ചതെന്നും എ.കെ.എം അഷ്‌റഫ് എം. എല്‍.എ പറഞ്ഞു. ബൈത്തുസകാത്ത് കേരളയുടെ സഹകരണത്തോടെ ബന്തിയോട്...

Read more

വിഷുക്കൈനീട്ടം; തപാല്‍ വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത് നിരവധിപേര്‍

കാഞ്ഞങ്ങാട്: വേണ്ടപ്പെട്ടവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കാനും ആശംസകള്‍ കൈമാറാനും തപാല്‍ വകുപ്പും സൗകര്യം ചെയ്തുകൊടുത്തു. ദൂരെ താമസിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വിഷുക്കൈനീട്ടം നല്‍കാനുള്ള പ്രയാസം കണക്കിലെടുത്താണ് തപാല്‍ വകുപ്പ്...

Read more

എയിംസ് കാസര്‍കോട് കൂട്ടായ്മയുടെ നിരാഹാര സമരം മൂന്ന് മാസം പിന്നിട്ടു

കാസര്‍കോട്: എയിംസ് ബഹുജന കൂട്ടായ്മ പുതിയ ബസ് സ്റ്റാന്റിനടുത്ത് നടത്തിവരുന്ന നിരാഹാര സമരം 93 ദിവസം പിന്നിട്ടു. വിഷു ദിനത്തില്‍ ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് സംസ്ഥാന...

Read more

വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ വിഷുക്കൈനീട്ടമായി കാര്‍ത്യായനിക്ക് വീട്

വിദ്യാനഗര്‍: വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബിന്റെ 'വീടില്ലാത്തവര്‍ക്ക് വീട്' എന്ന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം നിര്‍മ്മിച്ചു നല്‍കുന്ന മൂന്ന് വീടുകളില്‍ ആദ്യത്തേത് ചെമ്മനാട് പഞ്ചായത്തിലെ പെരുമ്പള കുറ്റിയാട്ട്...

Read more

ഉദയമംഗലം ആറാട്ടുത്സവത്തിന് കൊടിയേറി

ഉദുമ: ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ടുത്സവത്തിന്റെ മുന്നോടിയായി കലവറ നിറച്ചു. ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രദേശത്ത് നിന്ന് കന്നി കലവറ നിറച്ചു. തുടര്‍ന്ന് പള്ളം കുണ്ടില്‍...

Read more
Page 203 of 293 1 202 203 204 293

Recent Comments

No comments to show.