റോട്ടറി ക്ലബ്ബ് പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി

കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എന്‍ഡ് പോളിയോ നൗ എന്ന പ്രമേയത്തില്‍ പോളിയോ നിര്‍മ്മാര്‍ജ്ജന സന്ദേശയാത്ര നടത്തി. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് നടന്ന പരിപാടി...

Read more

തൊഴിലവസരങ്ങള്‍ ഇനി കാസര്‍കോടിനെ തേടിയെത്തും; അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക് ഉദ്ഘാടനം ഒക്ടോബര്‍ 27ന്

കാസര്‍കോട്: വിദ്യാര്‍ത്ഥികള്‍ക്കും അഭ്യസ്തവിദ്യര്‍ക്കും നൈപുണ്യ പരിശീലനത്തിലൂടെ വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജില്ലയിലും യാഥാര്‍ത്ഥ്യമാവുന്നു. വിദ്യാനഗറില്‍...

Read more

ടാറ്റ കോവിഡ് ആസ്പത്രി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കണം- കാസര്‍കോടിനൊരിടം

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആസ്പത്രിയായ ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആസ്പത്രി ഉടന്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കാസര്‍കോടിനൊരിടം കൂട്ടായ്മ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്കയച്ച കത്തില്‍...

Read more

ജില്ലയിലെ മികച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനുള്ള പുരസ്‌കാരം പി.സുനില്‍ കുമാറിന്

കാസര്‍കോട്: ബേക്കല്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ മികച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനുള്ള പ്രഥമ പുരസ്‌കാരം ഡി.ടി.പി.സി പ്രൊജക്ട് മാനേജരും ബി.ആര്‍.ഡി.സി അസി.മനേജരുമായ പി. സുനില്‍ കുമാറിന് കെ. കുഞ്ഞിരാമന്‍...

Read more

മാഷ് പദ്ധതി; കുമ്പള പഞ്ചായത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍

കുമ്പള: കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകരെ അംഗങ്ങളാക്കി രൂപീകരിച്ച 'മാഷ് പദ്ധതി' യുടെ ഭാഗമായി കുമ്പള പഞ്ചായത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍. കുമ്പള, ആരിക്കാടി, ബംബ്രാണ, കളത്തൂര്‍...

Read more

നീലേശ്വരം നഗരസഭാ ഓഫീസിലെ സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

നീലേശ്വരം: നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ സേവനങ്ങളും ഇനി ഓണ്‍ലൈനായി ലഭിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സഹകരണത്തോടെ ചില സേവനങ്ങള്‍ ഓണ്‍ലൈനായി നേരത്തേ തന്നെ നല്‍കാന്‍ തുടങ്ങിയിരുന്നുവെങ്കിലും കൊവിഡ്...

Read more

ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ധര്‍ണ നടത്തി

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജനശ്രീ മിഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗര്‍ ബി.സി. റോഡില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി....

Read more

കോവിഡ് ബോധവല്‍ക്കരണ ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു

കാസര്‍കോട്: ദി എന്‍ഡ് ഓഫ് റിമൈഡര്‍ എന്ന കോവിഡ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. 5 ദിവസം കൊണ്ട് യൂട്യൂബില്‍ 15,000ലേറെ പേരാണ് കണ്ടത്....

Read more

ഭെല്‍ ഇ.എം.എല്‍ സംരക്ഷണത്തിന് യോജിച്ച പ്രക്ഷോഭം; സംയുക്ത സമരസമിതി രൂപീകരിച്ചു

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍. കമ്പനിയേയും ജീവനക്കാരെയും സംരക്ഷിക്കുന്നതിന് യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. കമ്പനി അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കുക, കൈമാറ്റ നടപടികള്‍...

Read more

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത് -പി. രഘുനാഥ്

കാസര്‍കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനല്ല സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് പറഞ്ഞു. ബി.ജെ.പി. കാസര്‍കോട്...

Read more
Page 202 of 205 1 201 202 203 205

Recent Comments

No comments to show.