കടലാസ് വില റെക്കോര്‍ഡ് ഉയരത്തില്‍; പ്രിന്റിംഗ് പ്രസുകള്‍ നിലനില്‍പിനായുള്ള പോരാട്ടത്തില്‍

കാസര്‍കോട്: കടലാസിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും ദിനം പ്രതിയുള്ള വില വര്‍ധനവും ക്ഷാമവും പ്രിന്റിംഗ് പ്രസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കനത്ത നഷ്ടമുണ്ടായ അച്ചടി മേഖല, രോഗവ്യാപനത്തിന്...

Read more

കേരള മുസ്ലിം ജമാഅത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു

കാസര്‍കോട്: നോമ്പ് നൂറ്റാണ്ടുകളായി മുസ്ലിം സഹോദരങ്ങളുടെ പുണ്യ ആചാരമാണെന്നും ഈ കാലയളവില്‍ ഓരോരുത്തരും സ്വന്തം ശരീരവും മനസും നന്നായി ശുദ്ധമാക്കുന്നതോടൊപ്പം മാനവരാശിയുടെ നന്മയ്ക്കായി സക്കാത്ത് നല്‍കുന്ന കാലവുമാണെന്നും...

Read more

ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ തക്ഫീന്‍ പദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: ദുബായ് കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കുന്ന തക്ഫീന്‍ പദ്ധതിക്ക് തുടക്കമായി. ജനറല്‍ ആസ്പത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ആവശ്യത്തിനായുള്ള കിറ്റുകളും മയ്യിത്ത് പരിപാലനത്തിനുള്ള തുണികളും സൗജന്യമായി നല്‍കുന്ന...

Read more

മടിക്കൈയില്‍ ആരോഗ്യ ജാഗ്രതയ്ക്ക് തുടക്കമായി

മടിക്കൈ: ആരോഗ്യ ദിനാചരണവും സാംക്രമിക രോഗ നിയന്ത്രണത്തിന്റെ ഭാഗമായുള്ള മഴക്കാല പൂര്‍വ്വ ശുചീകരണവും മടിക്കൈയില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരിക്കുളത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത്...

Read more

നാട്ടുകാര്‍ക്ക് നെയ്ക്കഞ്ഞി, തീവണ്ടി യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ്; പതിറ്റാണ്ടുകള്‍ പിന്നിട്ട് തെരുവത്ത് മസ്ജിദ് കമ്മിറ്റിയുടെ സേവനം

കാസര്‍കോട്: റമദാനില്‍ നാട്ടുകാര്‍ക്ക് നെയ്യ് കഞ്ഞി വിളമ്പിയും ട്രെയിന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറ കിറ്റ് നല്‍കിയും തെരുവത്ത് ഹൈദ്രോസ് ജുമാ മസ്ജിദ് കമ്മിറ്റി ജൈത്രയാത്ര തുടരുന്നു. നെയ്...

Read more

എസ്.എസ്.എഫ് കാമ്പസ് ഇഫ്താറിന് തുടക്കമായി

പെരിയ: എസ്.എസ്.എഫിന് കീഴില്‍ ജില്ലയിലെ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കുന്ന ഇഫ്താര്‍ മീറ്റിന് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പെരിയയില്‍ തുടക്കമായി. എസ്.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ധീന്‍ അയ്യൂബി...

Read more

മാധ്യമ പ്രവര്‍ത്തകയുടെ മരണം; സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു

കാസര്‍കോട്: റോയിട്ടേര്‍സ് സബ് എഡിറ്ററായി ജോലി ചെയ്ത് വന്നിരുന്ന ശ്രുതിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാസര്‍കോട് സര്‍വ്വകക്ഷി കര്‍മ്മ സമിതി രൂപീകരിച്ചു. ശ്രുതിയുടെ മരണത്തിലെ ദുരൂഹത...

Read more

ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹ സമ്മാനവുമായി സാദത്തുമാര്‍

കാസര്‍കോട്: ആലംപാടി നൂറുല്‍ ഇസ്ലാം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാദത്ത് മാരുടെ സ്‌നേഹസമ്മാനം. കാസര്‍കോട് മാലിക് ദിനാര്‍ ചാരിറ്റബിള്‍ ആസ്പത്രി ചെയര്‍മാന്‍ കെ.എസ് അന്‍വര്‍ സാദത്ത്, കാസര്‍കോട് സിറ്റി...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍: തളങ്കര ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ ലീഗ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണ്ണമെന്റില്‍ തളങ്കര ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ചാമ്പ്യന്മാരായി. സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിനെ ഏഴ്...

Read more

ജില്ലാ ലീഗ് ക്രിക്കറ്റ് ബി ഡിവിഷന്‍; മസ്ദ ചൂരി ജേതാക്കള്‍

കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ബി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മസ്ദ ചൂരി ജേതാക്കളായി. മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍...

Read more
Page 204 of 293 1 203 204 205 293

Recent Comments

No comments to show.